ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43203 01 (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
No edit summary
 
വരി 30: വരി 30:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

15:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

കാടും മലയും പുഴയും പുല്മേടുകളാൽ     
സുന്ദരമാണെന്റെ ഭൂമി               
പൂവും  പഴവും  തേനും വിളകളും                                       
പക്ഷിമൃഗാദികളാൽ   സുന്ദരമായിരുന്നെന്റെ ഭൂമി           
എങ്കിലോ ഇന്നെന്റെ ഭൂമിയെ   മനുഷ്യർ                                         
ചപ്പു ചവറുകൾ കൊണ്ടുമൂടി     
കാടും മലയും വെട്ടി മരുഭൂമിയാക്കി                               
പുഴകളോ വിഷമയമാക്കി    കൊന്നിടുന്നു                               
അരുതേ മനുഷ്യാ അരുതേ     
ഇനിയും കൊല്ലരുതെന്റെl പരിസ്ഥിതിയെ                             
കാത്തുസൂക്ഷിക്കാം നമുക്കൊത്തുചേർന്ന്                   
 വരുംതലമുറയ്ക്കായി  .......           

വിശാൽ വി
2 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത