"ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/അക്ഷരവൃക്ഷം/കോവിഡ് ഒരു അവലോകനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് ഒരു അവലോകനം | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <center>  
  <center>  
നമ്മുടെ നാടിനെ ഒരു പോലെ പിടിച്ചു വച്ച മഹാമാരിയാണ് കോവിഡ് 19 . ഇത് ഒരു വൈറസ് രോഗമാണ് . ഈ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ പെട്ടന്ന് പ്രവേശിക്കുന്നു . ഈ അസുഖമുള്ള വ്യക്തി ചുമയ്ക്കുകയോ തുപ്പുകയോ  സ്പർശിക്കുകയോ ചെയ്യുമ്പോൾ അതിവേഗം മറ്റുള്ളവരിൽ  പടരുന്നു . ഇത് ഒരു ചെയിൻ പോലെ പടർന്നു പിടിക്കുന്നു . ഈ രോഗത്തെചെറുത്തു  നിൽക്കാൻ അസുഖമുള്ള വ്യക്തി മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത് .  
<P>നമ്മുടെ നാടിനെ ഒരു പോലെ പിടിച്ചു വച്ച മഹാമാരിയാണ് കോവിഡ് 19 . ഇത് ഒരു വൈറസ് രോഗമാണ് . ഈ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ പെട്ടന്ന് പ്രവേശിക്കുന്നു . ഈ അസുഖമുള്ള വ്യക്തി ചുമയ്ക്കുകയോ തുപ്പുകയോ  സ്പർശിക്കുകയോ ചെയ്യുമ്പോൾ അതിവേഗം മറ്റുള്ളവരിൽ  പടരുന്നു . ഇത് ഒരു ചെയിൻ പോലെ പടർന്നു പിടിക്കുന്നു . ഈ രോഗത്തെചെറുത്തു  നിൽക്കാൻ അസുഖമുള്ള വ്യക്തി മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത് . </P> <P> ഇത് പടരാതിരിക്കാൻ നാം ജാഗ്രത പുലർത്തണം .മാസ്ക് കൊണ്ട് മൂക്കും വായും കെട്ടി വയ്‌ക്കുക . കൈ  സാനിറ്ററൈസെർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ ഇടയ്ക്കിടയ്ക്ക് കഴുകുക. പരസ്പര അകലം പാലിക്കുക . വീടും പരിസരവും വൃത്തിയായി  സൂക്ഷിക്കുക . ശരീരം ശുചിയായി സൂക്ഷിക്കുക. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ വകുപ്പിനെ അറിയിക്കുക. ഈ രോഗം സ്ഥിതികരിച്ച വ്യക്തി ആശുപത്രിയിൽ തുടരുക. രോഗ ലക്ഷണങ്ങൾ കണ്ട വ്യക്തികൾ വീടുകളിൽ 14  ദിവസം നിരീക്ഷണത്തിൽ ഇരിക്കുക .എല്ലാവരും കഴിവതും വീട്ടിൽ ഇരിക്കുക. ഇതിലൂടെ ഈ മഹാമാരിയെ ഒരുവിധം നമ്മുക്ക് ചെറുത്തു  നില്ക്കാൻ കഴിയും .</P>
                  ഇത് പടരാതിരിക്കാൻ നാം ജാഗ്രത പുലർത്തണം .മാസ്ക് കൊണ്ട് മൂക്കും വായും കെട്ടി വയ്‌ക്കുക . കൈ  സാനിറ്ററൈസെർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ ഇടയ്ക്കിടയ്ക്ക് കഴുകുക. പരസ്പര അകലം പാലിക്കുക . വീടും പരിസരവും വൃത്തിയായി  സൂക്ഷിക്കുക . ശരീരം ശുചിയായി സൂക്ഷിക്കുക. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ വകുപ്പിനെ അറിയിക്കുക. ഈ രോഗം സ്ഥിതികരിച്ച വ്യക്തി ആശുപത്രിയിൽ തുടരുക. രോഗ ലക്ഷണങ്ങൾ കണ്ട വ്യക്തികൾ വീടുകളിൽ 14  ദിവസം നിരീക്ഷണത്തിൽ ഇരിക്കുക .എല്ലാവരും കഴിവതും വീട്ടിൽ ഇരിക്കുക. ഇതിലൂടെ ഈ മഹാമാരിയെ ഒരുവിധം നമ്മുക്ക് ചെറുത്തു  നില്ക്കാൻ കഴിയും .
  </center>
  </center>
{{BoxBottom1
{{BoxBottom1
| പേര്= ഐശ്വര്യ  ആർ എസ്  
| പേര്= ഐശ്വര്യ  ആർ എസ്  
| ക്ലാസ്സ്=  2 A
| ക്ലാസ്സ്=  2 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        ഗവൺമെന്റ്  എൽ പി എസ്  ആറ്റിൻകുഴി
| സ്കൂൾ=        ഗവൺമെന്റ്  എൽ പി എസ്  ആറ്റിൻകുഴി
| സ്കൂൾ കോഡ്= 43402
| സ്കൂൾ കോഡ്= 43402
| ഉപജില്ല=      കണിയാപുരം  
| ഉപജില്ല=      കണിയാപുരം  
| ജില്ല=   തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=      ലേഖനം
| തരം=      ലേഖനം
| color=      4
| color=      4
}}
}}
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/826502" എന്ന താളിൽനിന്ന് ശേഖരിച്ചത്