ഉള്ളടക്കത്തിലേക്ക് പോവുക

"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/പുനർജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Prajishakomath (സംവാദം | സംഭാവനകൾ)
No edit summary
Supriyap (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}

15:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുനർജന്മം

ആയിരം മുളയുള്ള കാട്ടിൽ
കാട്ടാളനായി
ഞാൻ പിറന്നു
കാട്ടു മൃഗങ്ങളെ ചുട്ടു തിന്നു
കാട്ടു ഫലങ്ങൾ പറിച്ചു തിന്നു
കാടുകളെല്ലാം വെടിപ്പാക്കി ഞാൻ
കർഷകനായി പണി തുടങ്ങി
അധ്വാന ശീലങ്ങൾ മാറ്റി നിർത്തി
ശാസ്ത്രപുരോഗതി നോട്ടമിട്ടു
കണ്ടുപിടുത്തങ്ങൾ ശക്തമാക്കി
ശാസ്ത്രത്തിൽ നേട്ടങ്ങൾ കയ്യിലാക്കി
മാനവർ ലോകം കീഴടക്കി
മത്സരത്തോടെ കളി തുടങ്ങി
പന്ത് കളി പോലെ ഭൂമിയെ നാം തട്ടി കളിച്ചു
ഓരോ ദീനമങ്ങനെ വന്നു
പനിയും ചുമയും ജലദോഷവും
ഞാൻ ഒരു രോഗിയായി മാറി
രോഗത്തിൽ പേര് കൊറോണയെന്ന്
ലോകം മുഴുവൻ നൃത്തമാടിയവൻ
ലോകത്തെ കൂട്ടിൽ അടച്ചുപൂട്ടി
എന്നാലും നമ്മൾ നിർത്തീടുമോ
പ്രകൃതിയെ നാം സുന്ദരമാക്കിടുമോ
ജയിച്ചിട്ട് വേണം ഈ വിപത്തിൽ നിന്നും
പുതിയൊരു ലോകം പുനർജനിക്കാൻ
 

അനുശ്രീ.വി.വി
3 A പട്ടാന്നൂർ യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത