"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എച്ച് എസ് എസ് പുത്തൻതോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26003
| സ്കൂൾ കോഡ്= 26003
| ഉപജില്ല= മട്ടാ‍ഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മട്ടാ‍ഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

15:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി

ലോകത്തെ കാർന്നു തിന്നുന്ന കൊറോണ എന്ന മഹാമാരി........

എന്റെ മനസ്സിനെ നടുക്കിയ പ്രതിഭാസം ആണ് 2019-20 ൽ നടന്നു കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസ് ബാധ. ഇതിന്റെ മറ്റൊരു പേരാണ് covid 19. ഈ ഭീകരന്റെ ജന്മസ്ഥലം ചൈനയിലെ വുഹാൻ എന്ന പട്ടണം ആണ്. ഇതുവരെ ലോകത്തിലെ 193 രാജ്യത്ത് ഇവൻ എത്തി.ഇതിനെത്തുടർന്ന് നമ്മുടെ പ്രധാനമന്ത്രി മാർച്ച്‌ 24 മുതൽ 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഈ കുഞ്ഞൻ വൈറസ് ഇന്നുവരെ നമ്മുടെ രാജ്യത്തെ 444 ഉം ലോകത്തിലെ 143858 ഉം ജീവൻ കവർന്നെടുത്തു മറ്റൊരു സുപ്രധാന കാര്യം ഈ വൈറസിന് മരുന്നോ വാക്‌സിനോ ഇല്ല എന്നുള്ളതാണ്. അതിനാൽ കുറച്ചു പ്രതിരോധ നിയമങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, സോപ്പോ സാനിട്ടയ്‌സറോ ഉപയോഗിച്ച് കൈകൾ ശുചിയാക്കുക, വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക എന്നിവയാണ് ഇവ. ഇതെല്ലാം പാലിച്ചു് വിഷു ഈസ്റ്റർ ദിവസങ്ങൾ കടന്നു പോയി. വാർത്തകളിൽ കൊറോണ എന്ന പേര് മാത്രം. എന്നാൽ ഇതിനേക്കാൾ വേഗത്തിൽ പരക്കുന്നത് വ്യാജ വാർത്തകളാണ്. ഇവയെ സൂക്ഷിക്കേണ്ടതാണ്. കൊറോണയ്ക്കെതിരെ ഏറ്റവും നന്നായി പൊരുതുന്ന ഒരു രാജ്യമാണ് ഇന്ത്യ. അതിൽ തന്നെ കേരളത്തിന്റെ പ്രവർത്തനങ്ങൾ അഭിമാനിക്കാവുന്നതാണ്. ഈ രോഗത്തിൽ നിന്നും മുക്തമാവുന്ന ഒരു ദിവസത്തിനായി ലോകം കാത്തിരിക്കുന്നു. ഒപ്പം ഞാനും.

എഡ്വിൻ ഫ്രാൻസിസ്
VIII B ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാ‍ഞ്ചേരി ഉപജില്ല
എറ‍ണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം