"സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/അക്ഷരവൃക്ഷം/മഹാവ്യാധിയിൽ മനമിടറാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= "മഹാവ്യാധിയിൽ മനമിടറാതെ" | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color= 5
| color= 5
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

15:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

"മഹാവ്യാധിയിൽ മനമിടറാതെ"

ഇടറി വീഴാതെ നാം
മാനസങ്ങൾ ചേർത്ത്
കരുതലായ് കാവലായ്
മാറി നിൽക്കാം

നമ്മളീ, ദുരിത സാഗരം താണ്ടുവാൻ
ഹൃദയ നാളങ്ങൾ കോർത്ത് വെക്കാം

ലോകമേ, നീ തോൽക്കില്ലൊരിക്കലും
ഏത് നിറമുള്ള, മനുഷ്യരാണെങ്കിലും

എത്ര കൊടുമുടികൾ പർവതങ്ങൾ താണ്ടി
എത്ര താഴ്ചകൾ കണ്ടവർ നമ്മൾ

എത്ര ചുഴികളിൽ പിടഞ്ഞവർ നമ്മൾ
എത്ര തീയിൽ അമർന്നവർ നമ്മൾ

ഉയർത്തെണീക്കാനായ് ജനിച്ചവർ നമ്മൾ
മരിക്കിലും ഒരിക്കലും തോൽക്കില്ല നമ്മൾ

ഹെസ് എസ് ജാക്സൺ
9A [[|സെൻറ് ജോസഫ് എച്ച്.എസ്.എസ്, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്]]
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത