"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 26015
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=   

15:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന ഭീകരൻ

 
കൊറോണ എന്ന ഭീകരവാർത്ത കേട്ടവരെല്ലാം ഞെട്ടിപ്പോയി
ചെറുതാണെലും ഭയന്നകാരനാണ് കൂട്ടുകുടുംബം അകറ്റിയവൻ
കൂട്ടമായി നിന്നാൽ അവിടേയും എത്തും കൊറോണ എന്ന ഭീകരൻ
അകത്തിരിക്കാം സുരക്ഷിതരാവാം കൊറോണ കണ്ണികൾ മുറിച്ചു മാറ്റാം
വൃത്തിയിലൂടെ പ്രതിരോധിക്കാം കൊറോണയെ തുരത്തിയോടിക്കാം
അകറ്റിടാം അകറ്റിടാം കൊറോണയെന്നൊരു ഭീകരനെ
സോപ്പിട്ടു കൈ കഴുകാം മാസ്ക് ധരിക്കാം കൂട്ടുകാരേ...
ഒത്തൊരുമിച്ചു കൊറോണയെ തടഞ്ഞിടാം നാടിനെ രക്ഷിക്കാം
 

അംന പി. ഷഫീക്
6 C ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020