"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ മഴ | color= 2 }} <center> <poem> മഴയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=    2
| color=    2
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

15:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ മഴ

മഴയെ നീ വാ മഴയെ
എന്റെ കൂടെ കുളിപ്പിക്കാൻ വായോ
എന്നൊപ്പം കൂടിയാൽ ,
ആഹാ ! സൂര്യൻ മറഞ്ഞുവല്ലോ ,
കിളികൾ ചേക്കേറിയല്ലോ
കാറ്റു വീശി തുടങ്ങിയല്ലോ
ഇലകൾ പതുക്കെ പായുന്നല്ലോ
തുള്ളിയായി നീ വീണുവല്ലോ
ആഹാ ! മഴ പെയ്തിറങ്ങിയല്ലോ
ചിതറി ചിതറി ഒഴുകുന്നല്ലോ
ഹായ് ! സന്തോഷം ഹായ് ! സന്തോഷം
മഴ പെയ്യുമ്പോൾ എനിക്കു സന്തോഷം .

അക്ഷയ് എസ് .എസ്
4.A ഹോളി ഏയ്‌ഞ്ചൽസ് കോൺവെന്റ് എൽ .പി . എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത