ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ കാടും പുഴയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43321 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കാടും പുഴയും | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 37: വരി 37:
| color=    4
| color=    4
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

15:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാടും പുഴയും

ഹരിതമാം കാടുകൾ
തിങ്ങിനിന്നിയിടുന്ന
ധരണി തൻ മോഹന
ലാസ്യഭംഗി ..
കരകവിഞ്ഞൊഴുകിടാൻ
വെമ്പി നിന്നിയിടുന്ന സരി-
ത്തിൻ തുരുത്തുകളെ-
ത്രയെത്ര ?
ഭുവിൻ വദനത്തെ
സുന്ദരമാക്കുന്ന വന -
ങ്ങളെ വെട്ടി നശി -
പ്പിക്കരുതേ ....
സരിത്തിന്റെ ചൈ -
തന്യ പുളകവും പുളി-
നവും നമ്മൾ മലീ-
മസമാക്കിടല്ലേ.....
 

തൗഫീഖ്
4 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത