ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vgragvtlps (സംവാദം | സംഭാവനകൾ)
No edit summary
Vgragvtlps (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അനുപ്രിയ പ്രദീപ്
| ക്ലാസ്സ്= 4 ഡി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എൽ.പി.എസ്. വളയൻചിറങ്ങര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27232
| ഉപജില്ല= പെരുമ്പാവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കൊറോണ എന്നൊരു വ്യാധിയെത്തി
  നമ്മുടെ ലോകം ചുട്ടുകരിക്കാൻ...
  മേളവുമില്ല താളവുമില്ല
  നാടും നഗരവും ഉറങ്ങിപ്പോയി...
   സ്കൂളുകൾ പൂട്ടി
   കുട്ടികൾ വീട്ടിലുമായി
   കളികൾ പാടെ ഇല്ലാതായി..
  അങ്ങനെ ഇങ്ങനെ ലോക്ക് ഡൗൺ ആയി
   ആളുകൾ മുഴുവൻ വീട്ടിലുമായി!!!


 

അനുപ്രിയ പ്രദീപ്
4 ഡി ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത