"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 106: വരി 106:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="9.070568" lon="76.939316" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
9.03802, 76.928329, GIRLS HS,Punalur
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

18:27, 17 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച് എസ് ഫോർ ഗേൾസ് പുനലൂർ
വിലാസം
പുനലൂര്‍

കൊല്ലം ജില്ല
സ്ഥാപിതം26 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2010Punnalagvhss




                                                      പുനലൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുഎയ്ഡഡ്ഹൈസ്ക്കൂള്‍ആണ്പുനലൂ൪ഗേള്‍സ്  ഹൈസ്ക്കൂള്‍.പെണ്‍കട്ടികള്‍ക്ക്   മാത്രമായുള്ള പുനലൂരിലെ ഏക വിദ്യാലയമാണിത്.

ചരിത്രം

1918 മെയ് 20 ന് ആരംഭിച്ച പുനലൂ൪ ഹൈസ്ക്കൂളില്‍ വിദ്യാ൪തഥികളുടെ എണ്ണം വ൪ദ്ധിച്ച് 3852ഉം 85 ക്ലാസ്സ്കളും ന്റെആയപ്പോള്‍ സ്കൂള്‍ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു.ഈ കാലയളവില്‍ തന്നെചെമ്മന്തൂ൪ ഹൈസ്കൂള്‍ സ്ഥാപിതമായി. 1.7.1974 ല്‍ പുനലൂ൪ ഹൈസ്കൂള്‍ രണ്ടായി വിഭജിക്കപ്പെട്ടു.ഹൈസ്ക്കൂള്‍ ഫോ൪ ബോയ്സ് ഹൈസ്ക്കൂള്‍ ഫോ൪ ഗേള്‍സ്.അങ്ങനെ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നംഗ സ്കൂളുകളില്‍ ഒന്നായി തീ൪ന്നു ഗേള്‍സ് ഹൈസ്കൂള്‍

ഭൗതികസൗകര്യങ്ങള്‍

5ഏക്ക൪ സ്ഥലത്തായി പുനലൂ൪ ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു.5 കെട്ടിടങ്ങളും 22 ക്ലാസ്സ്മുറികളും ഉണ്ട് .വിശാലമായ കളിസ്ഥലം, കംപ്യൂട്ട൪ ലാബ്,ബ്റോഡ് ബ്റാന്റെ ഇന്റെ൪നെറ്റ് സൗകര്യങ്ങള്‍, വിപുലമായ ലൈബ്രറി എന്നിവ പ്രവ൪ത്തന സജ്ജമാണ്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എബ്രഹാം ജോ൪ജ് മാനേജരും  പ്രൊഫ: പി.‌കൃഷ്ണ൯കുട്ടി  പ്രസിഡന്റും  ആണ് പത്തനാപുരം  താലൂക്ക്   സമാജം  ഭരണം നടത്തുന്നത്.          
ശ്രീമതി. എസ്സ്.ഇന്ദിരാമ്മ  പ്രഥമാദ്ധ്യാപികയായി   സേവനമനുഷ്ഠിക്കുന്നു.   

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി.കൃഷ്ണപിളള ശോശാമമ.എ.വ൪ഗീസ് ജി.ഭാസ്കര൯ നാ‍യ൪ വി.‍ചെലൃപ്പ൯പിള്ള കെ.രവീന്ദ്രനാഥ൯ നാ‍‍യ൪ അമ്മിണി ഏബ്റഹാം പി.ജി.തോമസ് കെ.ചെലൃമ്മ എസ്സ്.പരമേശര൯ പിള്ള എ൯.രത്നാകര൯ എം.ആനന്ദംഅമ്മ ത്രേസിയാമ്മ പീറ്റ൪ എലിസബത്ത് ചാക്കോ ‍‍‍‍‍‍‍‍ഡി ‍‍‍‍.സരസ്തതി അമ്മ റബേക്ക പുഷ്പാഭായ് ഡേവിഡ് ഹൈമാവതി അമ്മ ജെ.രാധാകൃഷ്ണ പിള്ള ഡി.സുകുമാരി അമ്മ ആ൪.ശശികല ദേവി അമ്മാള്‍s ആ൪.രാജ൯ ജോളി മാത്യു എസ്സ്.ഇന്ദിരാമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.070568" lon="76.939316" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.03802, 76.928329, GIRLS HS,Punalur </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എച്ച്_എസ്_ഫോർ_ഗേൾസ്_പുനലൂർ&oldid=82427" എന്ന താളിൽനിന്ന് ശേഖരിച്ചത്