ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/വൃത്തിയുടെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14042 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പ്രകൃതിയും മനുഷ്യനും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രകൃതിയും മനുഷ്യനും          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=വൃത്തിയുടെ വില        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p>
  <p>

നാം ഇന്ന് നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതി മലീനീകരണം. നമ്മുടെ ചുറ്റുമുള്ള ഫാക്ടറികളിൽ നിന്നും അറവുശാലകളിൽ നിന്നും അതുപോലെ മറ്റ്  സ്ഥലങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ ജലാശയങ്ങളിലും വഴിയോരങ്ങളിലും മറ്റും പുറന്തള്ളുന്നു .ഇതുമൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ നാം നേരിടേണ്ടിവരുന്നു. മരങ്ങൾ മുറിച്ചും പുഴയിൽ നിന്നും മണൽ വരിയും വയൽ നികത്തിയും കുന്നുകൾ ഇടിച്ചു നിരത്തിയും വേറൊരു വശത്തു പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നു  . ഇതിനൊക്കെ കാരണമാകുന്നത് നാം ഓരോരുത്തരുമാണ്. നമ്മുടെ സ്വാർത്ഥ മനോഭാവമാണ് ഇതിനൊക്കെ കാരണം. നാമൊന്ന് മനസ്സുവെച്ചാൽ ഒരു പരിധി വരെ ഇതിനെ തടയാനാകും. മരങ്ങൾ മുറിക്കാതെയും അന്തരീക്ഷം മലിനമാക്കാതെയും , മരങ്ങൾ നാട്ടു നനച്ചു വളർത്തിയും ഒക്കെ നമ്മുടെ പിൻഗാമികൾ ഇവിടെ ജീവിച്ചിരുന്നു. അവരുടെ പാതയിലൂടെ സഞ്ചരിച്ചാൽ നമുക്കും ഈ പ്രശ്നങ്ങളൊന്നുമില്ലാതെ സുഖമായി ജീവിക്കാം. മനുഷ്യന്റെ സ്വാർത്ഥ താത്പര്യങ്ങൾ വെടിഞ്ഞ പ്രകൃതിയുമായി ഒത്തിണങ്ങി നമുക്ക് മുൻപോട്ട് പോകാം.   
ബംഗ്ലക്കുന്ന് എന്ന നാട്ടിൽ ഒരു വീടുണ്ട്. അത് വളരെ ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരുന്നു. ആ വീട്ടിൽ അച്ഛനും അമ്മയും രണ്ടു മക്കളുമായിരുന്നു താമസിച്ചിരുന്നത്. വൃത്തിയുള്ള ആ വീട്ടിൽ ധാരാളം വളർത്തു ജീവികൾ ഉണ്ടായിരുന്നു. ജീവികളെല്ലാം തിന്നും കുടിച്ചും സന്തോഷത്തോടെ ജീവിച്ചു പോന്നു.ഇതിന്റെ കാരണം ആ വീടും പരിസരവും വൃത്തിയുള്ളതായിരുന്നു. വൃത്തിയുടെ കാര്യത്തിൽ വീട്ടുകാർ കർക്കശരായിരുന്നു. ഇതിന്റെ ഗുണം വളർത്തു ജീവികൾക്കും ആ കുടുംബത്തിനും ലഭിച്ചു. പകർച്ചവ്യാധികളോ മറ്റ് രോഗങ്ങളോ അവിടെ ഉണ്ടായില്ല. അതു കൊണ്ട് അവർ എപ്പോഴും സന്തോഷത്തോടെ ജീവിച്ചു.   
  </p>
  </p>
{{BoxBottom1
{{BoxBottom1
| പേര്= സന ഫാത്തിമ കെ
| പേര്= നാഫിയ ഖാലിദ് .പി.പി
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

15:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃത്തിയുടെ വില

ബംഗ്ലക്കുന്ന് എന്ന നാട്ടിൽ ഒരു വീടുണ്ട്. അത് വളരെ ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരുന്നു. ആ വീട്ടിൽ അച്ഛനും അമ്മയും രണ്ടു മക്കളുമായിരുന്നു താമസിച്ചിരുന്നത്. വൃത്തിയുള്ള ആ വീട്ടിൽ ധാരാളം വളർത്തു ജീവികൾ ഉണ്ടായിരുന്നു. ജീവികളെല്ലാം തിന്നും കുടിച്ചും സന്തോഷത്തോടെ ജീവിച്ചു പോന്നു.ഇതിന്റെ കാരണം ആ വീടും പരിസരവും വൃത്തിയുള്ളതായിരുന്നു. വൃത്തിയുടെ കാര്യത്തിൽ വീട്ടുകാർ കർക്കശരായിരുന്നു. ഇതിന്റെ ഗുണം വളർത്തു ജീവികൾക്കും ആ കുടുംബത്തിനും ലഭിച്ചു. പകർച്ചവ്യാധികളോ മറ്റ് രോഗങ്ങളോ അവിടെ ഉണ്ടായില്ല. അതു കൊണ്ട് അവർ എപ്പോഴും സന്തോഷത്തോടെ ജീവിച്ചു.

നാഫിയ ഖാലിദ് .പി.പി
6 A ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം