"രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
തീരുമാനം മാറ്റി, Covid - 19 നെക്കുറിച്ചറിയാൻ വേണ്ടി പത്രം വായിച്ചു കൊണ്ടിരിക്കുന്ന അച്ഛന്റെ
തീരുമാനം മാറ്റി, Covid - 19 നെക്കുറിച്ചറിയാൻ വേണ്ടി പത്രം വായിച്ചു കൊണ്ടിരിക്കുന്ന അച്ഛന്റെ
അടുത്തേക്കോടി.{{BoxBottom1
അടുത്തേക്കോടി.{{BoxBottom1
| പേര്=  
| പേര്= ശ്വേത
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= രാധാകൃഷ്ണ എ യു പി സ്കൂൾ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13855
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=കണ്ണൂർ  
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണ കാലം
രാവിലെ ചായകുടിയും കഴിഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോൾ അമ്മയുടെ ചോദ്യം കേട്ടു .രാവിലെത്തന്നെ നി ഇതെങ്ങോട്ടേക്കാ?

ചിരിയോടെ അമ്മയെ നോക്കി ഞാൻ തിരിച്ചുചോദിച്ചു. മുഖ്യമന്ത്രി നമ്മുടെ പരീക്ഷ റദ്ദാക്കിയത് അമ്മ അറിഞ്ഞില്ലേ? ഇനിപഠിക്കൂ, പഠിക്കൂ എന്നു പറഞ്ഞ് എന്നെ ശല്യം ചെയ്യാമെന്ന് വിചാരിക്കേണ്ട; ഞാൻ ഉണ്ണിയുടെ വീട്ടിൽ കളിക്കാൻ പോവുകയാണ്. ഇതും പറഞ്ഞ് ഓടാൻ തുടങ്ങിയഎന്നെ തടഞ്ഞു കൊണ്ട്അമ്മ പറഞ്ഞു 'മുഖ്യമന്ത്രി പരീക്ഷ മാറ്റി വെച്ചതും റദ്ദാക്കിയതും ഇങ്ങനെ കളിച്ചു നടക്കാനല്ല. ഇന്ന്നമ്മുടെ നാട്ടിലും ഈ ലോകത്ത് തന്നെ പടർന്ന് പിടിച്ച മഹാമാരിയെ തുരത്താനാണ്.ഓ! അതൊക്കെ വരും പോകും എന്നു കരുതി നമുക്ക് കളിക്കാതിരിക്കാൻ പറ്റുമോ?

    പറ്റും! ഇവിടെ പൊതുഗതാഗതം മുതൽനാടൻ പണിക്കാരും IT കമ്പനികളും ഗവ: സ്ഥാപനങ്ങളും വരെ അടഞ്ഞുകിട

ക്കു വാ... എന്തിനാ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട്Gov: ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നറിയുമോ?യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ നമ്മുടെ നാട്ടിലും മരണസംഖ്യ കൂടാതിരിക്കാനാ.... അമ്മപറഞ്ഞു." അതിന് ഞാൻ കളിക്കാൻ പോയാലെന്താമ്മേ? "

"അങ്ങനെയല്ല മോളേ, "നമ്മുടെ സമൂഹത്തിൽ വ്യാപിച്ചിരിക്കുന്ന ഈ രോഗം പടർത്തുന്നത് ഒരുവൈറസ് ആണ്. അത്

വളരെ പെട്ടെന്ന് തന്നെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടർന്ന്പിടിക്കും.ചെറിയൊരാശങ്കയോടെ ഞാൻ അമ്മയുടെഅടുത്തിരുന്നു ചോദിച്ചു "വൈറസോ "?ഏതു വൈറസാണമ്മേ .ടീച്ചർനിപ്പ, സാർസ് എന്നിവ പോലുള്ള വൈറസ് പറഞ്ഞിരുന്നു. ഇത് ഏത് തരം വൈറസ് ആണ്. സാർസ്, നിപ രോഗങ്ങൾ പടർത്തിയ വൈറസ് കുടുംബമായ കൊറോണ യാ ണ് ഇന്നത്തെ Covid - 19. ഗുരുതരമല്ലെങ്കിലും ഇതിന്റെ വ്യാപനം വളരെ കൂടുതലാണ്. മൂന്നു മണിക്കൂർ മുതൽ 9 മണിക്കൂർ വരെ ദേഹം ,വസത്രം എന്നിവയിൽ അതിന് ജീവൻ നിലനിർത്താം. വായുവിൽ ഇതിന് ആയുസ്സില്ല.എന്നാൽ തുമ്മുമ്പോഴോമ റ്റോ സ്രവം ഒരാളുടെ ദേഹത്ത് വീണാൽ അയാൾക്ക് രോഗം ഉണ്ടാകാം. സോപ്പ്, സാനിറ്ററൈസർ എന്നിവ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകണം. കണ്ണ്, മൂക്ക് എന്നിവിടങ്ങളിൽ കൈ കൊണ്ടു പോകുന്നത് ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. നമ്മൾ സ്വയം സംരക്ഷിക്കുകയും ഒപ്പം സമൂഹത്തേയും സംരക്ഷിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് കളിക്കാൻ പോകരുതെന്ന് പറഞ്ഞത്. മനസ്സിലായോ? അമ്മ പറഞ്ഞു നിർത്തി.

 കാര്യങ്ങൾ ഏറെക്കുറെ മനസ്സിലാക്കിയ ഞാൻ കളിക്കാൻ പോകുന്ന

തീരുമാനം മാറ്റി, Covid - 19 നെക്കുറിച്ചറിയാൻ വേണ്ടി പത്രം വായിച്ചു കൊണ്ടിരിക്കുന്ന അച്ഛന്റെ അടുത്തേക്കോടി.

ശ്വേത
7A രാധാകൃഷ്ണ എ യു പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം