"എം എസ് സി എൽ പി എസ് വെള്ളയാണി/അക്ഷരവൃക്ഷം/കാവൽക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാവൽക്കാർ നിൻ ചങ്ങല      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

14:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാവൽക്കാർ നിൻ ചങ്ങല     


മരങ്ങൾ നട്ടുപിടിപ്പിക്കാം
പൂന്തോട്ടങ്ങൾ നിർമ്മിക്കാം
വയലുകൾ ഒന്നും നികത്താതെ
കുന്നുകൾ ഒന്നുമിടിക്കാതെ
നാടിനു ജീവൻ നൽകീടും
പുഴകൾ മലിനമാക്കാതെ
പ്രകൃതിയെ സംരക്ഷിച്ചീടുവാൻ
നമ്മൾക്കാകാം കാവൽക്കാർ

വിഷ്ണുനാഥ്
4 എം എസ് സി എൽ പി എസ് വെള്ളയാണി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത