"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ കൊറോണക്കാലം -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ഒരുമയോടെ തുരത്തിടാം
കൊറോണ എന്ന വ്യാധിയെ
അകലം പാലിച്ചിരുന്നിടാം
മാസ്കുകൾ ധരിച്ചിടാം
കൈകൾ നന്നായ് കഴുകിടാം
വീട്ടിലൊതുങ്ങി ഇരുന്നിടാം
കേട്ടിടാം സർക്കാരിൻ വാക്കുകൾ
യാത്രകൾ ഒഴിവാക്കിടാം
മാരിയെ തുടച്ചു നീക്കിടാൻ
ഐക്യമോടെ പൊരുതിടാം

പ്രണവ് P V
1 B, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത