ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ കൊറോണക്കാലം -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഒരുമയോടെ തുരത്തിടാം
കൊറോണ എന്ന വ്യാധിയെ
അകലം പാലിച്ചിരുന്നിടാം
മാസ്കുകൾ ധരിച്ചിടാം
കൈകൾ നന്നായ് കഴുകിടാം
വീട്ടിലൊതുങ്ങി ഇരുന്നിടാം
കേട്ടിടാം സർക്കാരിൻ വാക്കുകൾ
യാത്രകൾ ഒഴിവാക്കിടാം
മാരിയെ തുടച്ചു നീക്കിടാൻ
ഐക്യമോടെ പൊരുതിടാം

പ്രണവ് P V
1 B, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത