"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ ഓർമകൾ മാത്രം -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമകൾ മാത്രം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമകൾ മാത്രം

വയലിൽ കാളതൻ മേളമില്ല
വരമ്പിലിരിക്കും കൊക്കുമില്ല
മുത്തുപതിച്ച വരമ്പിനോരത്ത്
പച്ചത്തത്തകൾ എത്തിയില്ല
പാടത്തു പുതുചേറിൻ ഗന്ധമില്ല
ഞാറ്റുപാട്ടൊന്നും കേൾക്കാനില്ല
നെന്മണി കൊത്തിപറക്കുന്ന തത്ത
ഇന്നേരമായിട്ടുമെത്തിയില്ല.
കാളതൻ കളിയാട്ടമേളമില്ല വെള്ള-
കൊക്കുകൾ പാറിപറന്നുമില്ല
സ്വർണം വിളയുന്ന പച്ചനെല്പാടങ്ങൾ
ഇന്നൊരു സ്വപ്നം മാത്രമായി
മാറിപ്പോയി മറഞ്ഞുപോറ്റി
നെന്മണിപ്പാടങ്ങൾ നഷ്ടമായി
മാറിപ്പോയി മറഞ്ഞുപോയി
പാടത്തിൻ നന്മകൾ ഓർമയായി

ആദിർഷ
7 A, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത