"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് | color= 4 }} <center> <poem> കോവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=      4
| color=      4
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

14:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്

കോവിഡ് നീ എന്തിനു വന്നു
നാടിന്റെ നന്മക്കോ?
അതോ തിന്മക്കോ?
നീ വന്നത് ഭൂമിയെ ശുദ്ധമാക്കാനോ
നല്ല പാഠങ്ങൾ വീണ്ടും
ശീലിപ്പിക്കാനോ അതോ
ഭൂമിയെ വീണ്ടും നശിപ്പിക്കുവാനോ ?
കണ്ണുകൊണ്ടു കാണുന്നില്ല നിന്നെ ഞങ്ങൾ ,
എങ്കിലും നീ അപകടകാരി തന്നെ ?
നല്ല ശീലങ്ങൾ കൊണ്ട് നിന്നെ
നശിപ്പിക്കും ഞങ്ങൾ തോൽപിക്കും .
ഉണരൂലോകമേ കൈകോർത്തിടാം
കൊറോണക്കെതിരയി

കാർമൽ ജോനാസ് ഷെറി
3 A ഹോളി ഏയ്‌ഞ്ചൽസ് കോൺവെന്റ് എൽ .പി .എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത