"സി.എം.എച്ച്.എസ് മാങ്കടവ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ | എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ]]
*[[{{PAGENAME}}/എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ | എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ]]
*[[{{PAGENAME}}/തകർത്തെറിയുക മഹാവ്യാധിയെ……. | തകർത്തെറിയുക മഹാവ്യാധിയെ…….]]
*[[{{PAGENAME}}/തകർത്തെറിയുക മഹാവ്യാധിയെ……. | തകർത്തെറിയുക മഹാവ്യാധിയെ…….]]
*[[{{PAGENAME}}/പരിസര ശുചിത്വം | പരിസര ശുചിത്വം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=തകർത്തെറിയുക മഹാവ്യാധിയെ…….        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=തകർത്തെറിയുക മഹാവ്യാധിയെ…….        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

14:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തകർത്തെറിയുക മഹാവ്യാധിയെ…….

മഹാവ്യാധി പടർന്നിടുന്നു
ലോകമാകെ പടർന്നീടുന്നു
ജാഗ്രത കാട്ടിടേണം നമ്മൾ…
പനിയും ചുമയും അവഗണിക്കരുത് നമ്മൾ
രോഗലക്ഷണങ്ങൾ മറച്ചുവെച്ചിടാതെ
ചികിത്സ തേടണം നമ്മൾ…
മറച്ചുവയ്ക്കാൻ ശ്രമിക്കുമ്പോൾ
ചെയ്തിടുന്നത് രാജ്യദ്രോഹം
വ്യക്തി ശുചിത്വം പാലിക്കണം നമ്മൾ
കൈകൾ വൃത്തിയാക്കിടേണം നമ്മൾ
സാനിറ്ററൈസറും സോപ്പും ഉപയോഗിച്ചിടാം
മാസ്കും കൈയ്യുറകളും ധരിക്കണം നമ്മൾ
പൊതുസ്ഥലങ്ങളിൽ പോയിടുമ്പോൾ
ഈ വിധം നമ്മൾ ശുചിത്വം പാലിച്ചാൽ ..
ഈ മഹാവ്യാധിയെ തുരത്തീടാം….
ഒന്നായ് നമുക്ക് പാടീടാം
"ലോകാ സമസ്താ സുഖിനോ ഭവന്തു..”
 

സോന ജെസ്‍മി പീറ്റർ
9 A സി എം എച്ച് എസ് മാങ്കടവ്
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത