ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.എച്ച്.എസ് മാങ്കടവ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Srteslin99 (സംവാദം | സംഭാവനകൾ)
No edit summary
Srteslin99 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
"ലോകാ സമസ്താ സുഖിനോ ഭവന്തു..”
"ലോകാ സമസ്താ സുഖിനോ ഭവന്തു..”
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= സോന ജെസ്‍മി പീറ്റർ
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സി എം എച്ച് എസ് മാങ്കടവ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29046
| ഉപജില്ല=അടിമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ഇടുക്കി 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തകർത്തെറിയുക മഹാവ്യാധിയെ…….

മഹാവ്യാധി പടർന്നിടുന്നു
ലോകമാകെ പടർന്നീടുന്നു
ജാഗ്രത കാട്ടിടേണം നമ്മൾ…
പനിയും ചുമയും അവഗണിക്കരുത് നമ്മൾ
രോഗലക്ഷണങ്ങൾ മറച്ചുവെച്ചിടാതെ
ചികിത്സ തേടണം നമ്മൾ…
മറച്ചുവയ്ക്കാൻ ശ്രമിക്കുമ്പോൾ
ചെയ്തിടുന്നത് രാജ്യദ്രോഹം
വ്യക്തി ശുചിത്വം പാലിക്കണം നമ്മൾ
കൈകൾ വൃത്തിയാക്കിടേണം നമ്മൾ
സാനിറ്ററൈസറും സോപ്പും ഉപയോഗിച്ചിടാം
മാസ്കും കൈയ്യുറകളും ധരിക്കണം നമ്മൾ
പൊതുസ്ഥലങ്ങളിൽ പോയിടുമ്പോൾ
ഈ വിധം നമ്മൾ ശുചിത്വം പാലിച്ചാൽ ..
ഈ മഹാവ്യാധിയെ തുരത്തീടാം….
ഒന്നായ് നമുക്ക് പാടീടാം
"ലോകാ സമസ്താ സുഖിനോ ഭവന്തു..”
 

സോന ജെസ്‍മി പീറ്റർ
9 A സി എം എച്ച് എസ് മാങ്കടവ്
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത