"ടി. ഡി. ടി .ടി ഐ.തുറവൂർ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കവിത | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= ഒരു കൊറോണ കവിത  
| തലക്കെട്ട്= ഒരു കൊറോണ കവിത  
| color= 4
| color= 4
}}
<center> <poem>
നാടാകെ ഉയർന്നു കേൾക്കാം ഒരൊറ്റ  ശബ്‍ദം
കൊറോണയെന്നൊരു പേര് മാത്രം .
ഭാരതമത്തിന്റെ പ്രതിരോധത്തിന്നധികം ശ്രമിക്കുന്നു.
ലോകം മുഴുവൻ ഭീതിയിൽ വിറങ്ങലിക്കുന്നു.
ചൈനയിൽനിന്ന് തുടങ്ങി ഇവൻ
ലോകം മുഴുവൻ കറങ്ങി ഇവൻ
കൊറോണ എന്ന നാമം മാറ്റി അവർ
കോവിഡ് പത്തൊമ്പത് എന്ന നാമമാക്കി......
ചൈനാക്കാർ ഇവനെ തുരത്തി.
യൂറോപ്പിനെ ഇവൻ വീഴ്ത്തി.
യാങ്കികൾ പോലും ഇവനു മുന്നിൽ മുട്ടു മടക്കുന്നു
കൊറോണ എന്നാ മഹാമാരി
പ്രതിരോധിക്കാൻ മരുന്നില്ല
പ്രതിരോധത്തിന് ഒറ്റ മാർഗം
സോഷ്യൽ ഡിസ്റ്റൻസിങ്ങ്.
പുറത്തുപോയി വീട്ടിൽ വന്നാൽ
കൈകൾ നന്നായി കഴുകേണം
സോപ്പുകൾ വെള്ളവും ഉപയോഗിച്ച്
നന്നായി കൈകൾ കഴുകേണം
ഒന്നായി അകലം പാലിക്കാം
നല്ല ഭക്ഷണം കഴിച്ചീടാം
അത്യാവശ്യത്തിനു മാത്രം
വീട്ടിൽ നിന്നും ഇറങ്ങിടാം.
തുരത്താം നമുക്ക് കൊറോണയെ
അതിജീവിക്കാം നമുക്ക് കൊറോണയെ
ഒത്തു ശ്രമിക്കാം ഇല്ലാതാക്കാൻ
ലോകത്തിൽ നിന്നെ നിന്നെ മഹാമാരിയെ
</poem> </center>
{{BoxBottom1
| പേര്= പത്മാവതി.എസ്
| ക്ലാസ്സ്= 6 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ടി.ഡി.ടി.ടി.ഐ,ആലപ്പുഴ,തുറവൂർ
| സ്കൂൾ കോഡ്= 34347
| ഉപജില്ല=തുറവൂർ
| ജില്ല=ആലപ്പുഴ
| തരം=കവിത
| color=3
}}
}}
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/821941" എന്ന താളിൽനിന്ന് ശേഖരിച്ചത്