"ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=  കഥ  }}

14:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ കൊറോണ

ഞാൻ ചൈനയിൽ നിന്നുമാണ് വരുന്നത് .വന്നിറങ്ങിയതോ കേരളത്തിലെ ത്യശ്ശൂരിലാണ്, അവിടെ നിന്നങ്ങോട്ട് കേരളത്തിലെ പതിമൂന്ന് ജില്ലകളിലും ഞാൻ യാത്ര പോയി ഇപ്പോൾ ഒട്ടുമിക്ക രാജ്യങ്ങളും ഞാൻ സന്ദർശിച്ചു. സാമൂഹിക അകലം പാലിക്കുകയും മാസ്കുകൾ ഉപയോഗിക്കുകയും കൈയ്യും മുഖവും അണു വിമുക്തമാക്കുകയും ചെയ്യുന്നവർ എന്നെ പേടിക്കണ്ട. എങ്കിൽ ഞാൻ വന്ന വഴിയേ പൊയ്കോളാം..............

ശ്രേയസ്
1 A ഗവ വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ