ഉള്ളടക്കത്തിലേക്ക് പോവുക

"എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/തോൽക്കുകയില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= തോൽക്കുകയില്ല നാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

13:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തോൽക്കുകയില്ല നാം

തോൽക്കുകയില്ല നാം
തോറ്റിടുമില്ല നാം
പല പല ദുരന്ത‍ങ്ങൾ
പലവട്ടംവാണിടും
മുട്ടുമടക്കിടും കൊറോണ വൈറസ്
മലയാളനാടി൯െറ കരുത്തിന് മുന്നിൽ
വരുമൊരു പുലരിയിലതിവേഗം നാം
പൂ൪ത്തീകരിച്ചീടനി൪ത്തി വച്ച
തെല്ലാം നിന്നിടും നാം ലോകത്തിൽ
നെറുകയിൽ കേരള മോ‍ഡൽ
വികസനവുമായി കേരള മോഡൽ
വിജയ മന്ത്രവുമായി
 

ക്രിസ്റ്റീന
3 B [[|എൽ.പി.എസ്.കോഴിക്കോട്]]
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത