"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/കൊറോണ1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

{{BoxTop1
{{BoxTop1
| തലക്കെട്ട്= പൂവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 18: വരി 18:
പലരും കൃഷി ചെയ്യാനും പൂച്ചെടികൾ നട്ടുവളർത്താനും തുടങ്ങി ... വീട്ടിലെ ഭക്ഷണമാണ് രുചികരം എന്ന് നാം അറിഞ്ഞു ..
പലരും കൃഷി ചെയ്യാനും പൂച്ചെടികൾ നട്ടുവളർത്താനും തുടങ്ങി ... വീട്ടിലെ ഭക്ഷണമാണ് രുചികരം എന്ന് നാം അറിഞ്ഞു ..
ആർഭാടമില്ലാത്ത ആഘോഷങ്ങളുമായി ലളിത ജീവിതം നയിക്കാൻ കൊറോണയെന്ന മഹാമാരിയിറക്കി ദൈവം നമ്മെ ലാളിത്യം പഠിപ്പിച്ചു....
ആർഭാടമില്ലാത്ത ആഘോഷങ്ങളുമായി ലളിത ജീവിതം നയിക്കാൻ കൊറോണയെന്ന മഹാമാരിയിറക്കി ദൈവം നമ്മെ ലാളിത്യം പഠിപ്പിച്ചു....
</poem></center>
{{BoxBottom1
| പേര്=റംഷീന 
| ക്ലാസ്സ്= 9ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14052
| ഉപജില്ല= ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ

കൊറോണ എന്ന മഹാമാരി വന്നതോടെ നാം ആശങ്കയിലായി ..
ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശം കേട്ടതോടെ നാം ജാഗ്രതയിലായി....
കൊറോണ എന്ന മഹാമാരി വന്നതോടെ നമ്മുടെ രാജ്യം ലോക്ക് ഡൗൺ ആക്കിയപ്പോൾ നമ്മൾ വീട്ടിലിരിപ്പായി ....
അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും ഞാനും കളിയും ചിരിയുമായി സ്നേഹം പങ്കുവെച്ചു
കൊറോണ വന്നതിൽ പിന്നെ സ്നേഹം എന്തെന്നറിഞ്ഞു നാം..
പലരും കൃഷി ചെയ്യാനും പൂച്ചെടികൾ നട്ടുവളർത്താനും തുടങ്ങി ... വീട്ടിലെ ഭക്ഷണമാണ് രുചികരം എന്ന് നാം അറിഞ്ഞു ..
ആർഭാടമില്ലാത്ത ആഘോഷങ്ങളുമായി ലളിത ജീവിതം നയിക്കാൻ കൊറോണയെന്ന മഹാമാരിയിറക്കി ദൈവം നമ്മെ ലാളിത്യം പഠിപ്പിച്ചു....

റംഷീന
9ബി ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത