"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:


     {{BoxBottom1
     {{BoxBottom1
| പേര്= തീർത്ഥ
| പേര്= രിഫ ഫാത്തിമ കെ വി
| ക്ലാസ്സ്=  9 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 D   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

കൊറോണ ഒരു വൈറസ് ആണ്. അത് ഒരു പകർച്ചവ്യാധിയുമാണ്. അതിൽ നിന്ന് വിട്ട് നിൽക്കാനും പകർച്ച തടയുന്നതിനുമാണ് നാമെല്ലാവരും വീടുകളിൽ കഴിയുന്നത്. എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്ത് കൊണ്ടാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അത്യാവശ്യ ഘട്ടത്തിൽ പുറത്ത് പോകുന്ന ആളുകൾ മാസ്ക് ധരിക്കുകയും നിശ്ചിത അകലം പാലിക്കുകയും ഇടക്കിടക്ക് കണ്ണ്, മൂക്ക്, വായ തൊടാതെ ഇരിക്കുകയും ചെയ്താൽ ഈ പകർച്ച വ്യാധിയെ നമുക്ക് തടയാൻ കഴിയും. പൊതു സ്ഥലങ്ങളിൽ തുപ്പുകയും അനാവശ്യമായി വെളിയിൽ കറങ്ങി നടക്കലും കൂട്ടം കൂടി നിൽക്കുന്നതും സർക്കാർ നിർദേശങ്ങൾ അവഗണിക്കുന്നതും രോഗം പടരാൻ സഹായകരമാക്കുന്നു . അത് ശിക്ഷാർഹമാകുന്നു.
നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യവകുപ്പിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു


രിഫ ഫാത്തിമ കെ വി
6 D കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം