"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/അതിജീവനം1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം1 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<P>
<center> <poem>
ലോകം ഒരു മഹാമാരി ക്കെതിരെ പൊരുതുകയാണ്. കോവിഡ് 19 അല്ലെങ്കിൽ കൊറോണ വൈറസ് എന്ന ഈ മഹാമാരി കേരളം ഉൾപ്പെടെ ലോകത്തെ മുഴുവൻ പിടിച്ചുലക്കുകയാണ്. ഒറ്റക്കെട്ടായി മറ്റെല്ലാം
മുറിവേറ്റ് നിൽക്കുന്ന ഭൂമിതൻ മടിത്തട്ടിൽ
മറന്നുള്ള പോരാട്ടത്തിലാണ് നാം.  
          കണ്ണീരായി പൊഴിയുന്നത് വേദനകൾ മാത്രം
കേരളം അതിജീവനത്തിൽ ഒരു പരിധിവരെ വിജയിച്ചു നിൽക്കുന്നു:ലോകശ്രദ്ധ പിടിച്ചു പറ്റാനും നമുക്ക് കഴിഞ്ഞു. ഓരോ ജീവനും വിലപ്പെട്ടതാണ്. സമൂഹവ്യാപനം എന്തുവിലകൊടുത്തും തടഞ്ഞേ പറ്റൂ. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുകയോ സാനിടൈസർ ഉപയോഗിക്കുകയോ ചെയ്താൽ ഒരുപരിധി വരെ കൊറോണയെ
          കടലുകൾ താണ്ടി കൊറോണ പകരുമ്പോൾ
നമുക്ക് ചെറുക്കാൻ സാധിക്കും. മാസ്ക്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർ ശനമായി  പാലിച്ചു നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം. ഈ പ്രതിസന്ധിയും നാം തരണം ചെയ്യും എന്നതിൽ സംശയം വേണ്ട. ലോകം അതിന്റെ വേഗതയും കരുത്തും വീണ്ടെടുക്കുകതന്നെ ചെയ്യും. പുതിയ ലോക സൃഷ്ടി ബഹുവിധത്തിൽ നിർവഹിക്കുവാനുള്ള കരുത്ത് സംഭരിക്കുന്ന കാലമായി മനുഷ്യൻ ഈ കോവിഡ് കാലത്തെ അടയാളപ്പെടുത്തും. അതിനായി പ്രതിരോധത്തിന്റെ വന്മതിൽ നമുക്കൊന്നായി തീർക്കാം
          ഒന്നായി ശക്തമായി നേരിടുന്നു ലോകം
</P>
          എവിടെപ്പോയി യുദ്ധവും കോലാഹലങ്ങളും
          എവിടെപ്പോയിന്ന് ജാതിയും മതവും
          കൊറോണ നമ്മളെ മാറ്റി മറിച്ചു!
          ആഘോഷമില്ല ആർഭാടമില്ല അപകടമരണമോ ഇല്ല  
          അമ്പലവും പള്ളികളും ശൂന്യമായി കിടക്കുന്നു
          അങ്ങാടിയും റോഡുകളും നിശ്ചലമായി
          തിരക്കേറി നടന്നവരോ ഇന്ന് വീടിനുള്ളിൽ
          അരികിൽ നിന്ന് കൊറോണ ജീവനെ വിളിക്കുമ്പോൾ
          ആരോഗ്യപ്രവർത്തകർ കരുതലേകി
          കരുതലേകി നിന്ന ഭരണാധികാരികളും
          കരുതലിൻ കരം നൽകിയോരും ദൈവദൂതർ
          മണ്ണോടടിഞ്ഞ ഓരോ ജീവനും കണ്ണീരാൽ കുതിർന്ന പ്രണാമം.
          ആഹാരമില്ലാതെ വന്നപ്പോൾ റേഷനരിചോറിൻ രുചിയറിഞ്ഞ
          ഭാരതമേ..... നിൻ മടിയിൽ പിറന്നെൻ സോദരർ
          കടലലകൾക്കപ്പുറം ഏകരായി.
          നാശം വിതച്ചകൊറോണയെതുരത്തുക എന്നതാണിപ്പോൾ
          ഉലകത്തിൻ ദൗത്യം.
          കേരളം ശക്തിയായി കോവിഡിനെ തുരത്തി,
          മാതൃകയായി ലോക ജനതക്ക് തന്നെ.
          കൈകഴുകിയും മാസ്ക് ധരിച്ചും ശുചിത്വം പാലിച്ചും
          തോൽപ്പിക്കാം കൊറോണ വൈറസിനെ.
          ഒന്നാണ് നമ്മൾ ഒറ്റക്കെട്ടാണ് നമ്മൾ
          എന്നതാകട്ടെ നമ്മുടെ വിജയം......  
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സായങ്ക സത്യൻ
| പേര്=മിസ്‌റിയ മോൾ 
| ക്ലാസ്സ്= 9A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം1

 മുറിവേറ്റ് നിൽക്കുന്ന ഭൂമിതൻ മടിത്തട്ടിൽ
           കണ്ണീരായി പൊഴിയുന്നത് വേദനകൾ മാത്രം
           കടലുകൾ താണ്ടി കൊറോണ പകരുമ്പോൾ
           ഒന്നായി ശക്തമായി നേരിടുന്നു ലോകം
           എവിടെപ്പോയി യുദ്ധവും കോലാഹലങ്ങളും
           എവിടെപ്പോയിന്ന് ജാതിയും മതവും
           കൊറോണ നമ്മളെ മാറ്റി മറിച്ചു!
           ആഘോഷമില്ല ആർഭാടമില്ല അപകടമരണമോ ഇല്ല
           അമ്പലവും പള്ളികളും ശൂന്യമായി കിടക്കുന്നു
           അങ്ങാടിയും റോഡുകളും നിശ്ചലമായി
           തിരക്കേറി നടന്നവരോ ഇന്ന് വീടിനുള്ളിൽ
           അരികിൽ നിന്ന് കൊറോണ ജീവനെ വിളിക്കുമ്പോൾ
           ആരോഗ്യപ്രവർത്തകർ കരുതലേകി
           കരുതലേകി നിന്ന ഭരണാധികാരികളും
           കരുതലിൻ കരം നൽകിയോരും ദൈവദൂതർ
           മണ്ണോടടിഞ്ഞ ഓരോ ജീവനും കണ്ണീരാൽ കുതിർന്ന പ്രണാമം.
           ആഹാരമില്ലാതെ വന്നപ്പോൾ റേഷനരിചോറിൻ രുചിയറിഞ്ഞ
           ഭാരതമേ..... നിൻ മടിയിൽ പിറന്നെൻ സോദരർ
           കടലലകൾക്കപ്പുറം ഏകരായി.
           നാശം വിതച്ചകൊറോണയെതുരത്തുക എന്നതാണിപ്പോൾ
           ഉലകത്തിൻ ദൗത്യം.
           കേരളം ശക്തിയായി കോവിഡിനെ തുരത്തി,
           മാതൃകയായി ലോക ജനതക്ക് തന്നെ.
           കൈകഴുകിയും മാസ്ക് ധരിച്ചും ശുചിത്വം പാലിച്ചും
           തോൽപ്പിക്കാം കൊറോണ വൈറസിനെ.
           ഒന്നാണ് നമ്മൾ ഒറ്റക്കെട്ടാണ് നമ്മൾ
           എന്നതാകട്ടെ നമ്മുടെ വിജയം......

മിസ്‌റിയ മോൾ
8B കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
3