"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ലൊരു നാളേയ്ക്കായ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
പ്രിയ സുഹൃത്തുക്കളെ,  
പ്രിയ സുഹൃത്തുക്കളെ,  
<br>
<br>
     ഇന്ന് നമ്മുടെ നാടും മറ്റു പല രാജ്യങ്ങളുമെല്ലാം  നേരിടുന്ന വലിയൊരു വിപത്താണ് കൊറോണ അഥവാ കോവിഡ് 19 എന്ന രോഗം. ഇത് തികച്ചും നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ്. സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുന്നതിലൂടെയും നമുക്ക് ഈ വൈറസിനെ തടയാനാകും. ഇന്ന് ലക്ഷക്കണക്കിനാളുകൾ ജീവൻ നഷ്ടപ്പെടുന്ന സമയത്ത് , നമ്മുടെ കൊച്ചു കേരളത്തിൽ തികച്ചും എല്ലാവരുടെയും പ്രയത്നത്തിലൂടെ നമുക്ക് ഈ വൈറസിനെ പിടിച്ചു കെട്ടാനായത് ആശ്വാസജനകമാണ്.  ഭൂമിയിലെ മാലാഖമാരായ നഴ്‌സുമാരും പോലീസും ഇതിൽ വലിയ പങ്ക് വഹിക്കുന്നു. മനുഷ്യന്റെ പ്രവർത്തി മൂലം ഉണ്ടാകുന്ന വിപത്തുകൾക്കുള്ള തിരിച്ചടിയായ് നമ്മൾ ഇത് കാണണം. ഇനി ഇങ്ങനെ ഒരു വൈറസും പടർന്നു പിടിക്കാതിരിക്കാൻ  നമുക്ക് പ്രയത്‌നിക്കുകയും സൂക്ഷിക്കുകയും ചെയ്യാം.
     ഇന്ന് നമ്മുടെ നാടും മറ്റു പല രാജ്യങ്ങളുമെല്ലാം  നേരിടുന്ന വലിയൊരു വിപത്താണ് കൊറോണ അഥവാ കോവിഡ് 19 എന്ന രോഗം. ഇത് തികച്ചും നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ്. സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുന്നതിലൂടെയും നമുക്ക് ഈ വൈറസിനെ തടയാനാകും. ഇന്ന് ലക്ഷക്കണക്കിനാളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സമയത്ത് , നമ്മുടെ കൊച്ചു കേരളത്തിൽ തികച്ചും എല്ലാവരുടെയും പ്രയത്നത്തിലൂടെ നമുക്ക് ഈ വൈറസിനെ പിടിച്ചു കെട്ടാനായത് ആശ്വാസജനകമാണ്.  ഭൂമിയിലെ മാലാഖമാരായ നഴ്‌സുമാരും പോലീസും ഇതിൽ വലിയ പങ്ക് വഹിക്കുന്നു. മനുഷ്യന്റെ പ്രവർത്തി മൂലം ഉണ്ടാകുന്ന വിപത്തുകൾക്കുള്ള തിരിച്ചടിയായ് നമ്മൾ ഇത് കാണണം. ഇനി ഇങ്ങനെ ഒരു വൈറസും പടർന്നു പിടിക്കാതിരിക്കാൻ  നമുക്ക് പ്രയത്‌നിക്കുകയും സൂക്ഷിക്കുകയും ചെയ്യാം.
</p>  
</p>  
{{BoxBottom1
{{BoxBottom1

13:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലൊരു നാളേയ്ക്കായ്

പ്രിയ സുഹൃത്തുക്കളെ,
ഇന്ന് നമ്മുടെ നാടും മറ്റു പല രാജ്യങ്ങളുമെല്ലാം നേരിടുന്ന വലിയൊരു വിപത്താണ് കൊറോണ അഥവാ കോവിഡ് 19 എന്ന രോഗം. ഇത് തികച്ചും നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ്. സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുന്നതിലൂടെയും നമുക്ക് ഈ വൈറസിനെ തടയാനാകും. ഇന്ന് ലക്ഷക്കണക്കിനാളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സമയത്ത് , നമ്മുടെ കൊച്ചു കേരളത്തിൽ തികച്ചും എല്ലാവരുടെയും പ്രയത്നത്തിലൂടെ നമുക്ക് ഈ വൈറസിനെ പിടിച്ചു കെട്ടാനായത് ആശ്വാസജനകമാണ്. ഭൂമിയിലെ മാലാഖമാരായ നഴ്‌സുമാരും പോലീസും ഇതിൽ വലിയ പങ്ക് വഹിക്കുന്നു. മനുഷ്യന്റെ പ്രവർത്തി മൂലം ഉണ്ടാകുന്ന വിപത്തുകൾക്കുള്ള തിരിച്ചടിയായ് നമ്മൾ ഇത് കാണണം. ഇനി ഇങ്ങനെ ഒരു വൈറസും പടർന്നു പിടിക്കാതിരിക്കാൻ നമുക്ക് പ്രയത്‌നിക്കുകയും സൂക്ഷിക്കുകയും ചെയ്യാം.

അലൻ എസ് പി
4 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം