ജി.എച്ച്.എസ്.എസ്. കാവുംഭാഗം (മൂലരൂപം കാണുക)
21:18, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
കാവുംഭാഗത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''കാവുംഭാഗം''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കാവുംഭാഗത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''കാവുംഭാഗം''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
രമൊട്ടി ഗുരുക്കള്‍ എന്ന അദ്ധ്യാപകന് സ്വന്തം നിലയില്‍ നടത്തിവന്ന ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബൊര്‍ഡിണ്ടേ കീഴിലായി പിന്നീട് കെരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയില്‍ വന്നു ചെര്‍ന്നു.1980 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.2004 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി ഉയര്‍ത്തി | രമൊട്ടി ഗുരുക്കള്‍ എന്ന അദ്ധ്യാപകന് സ്വന്തം നിലയില്‍ നടത്തിവന്ന ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബൊര്‍ഡിണ്ടേ കീഴിലായി പിന്നീട് കെരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയില്‍ വന്നു ചെര്‍ന്നു.1980 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.2004 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി ഉയര്‍ത്തി നഗരസബാതിര്ത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന സന്‍സ്ക്രിതാധ്യാപനത്തിന്റെയും കലരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ സൊഉജന്യമായി സക്ഷരതാവിദ്യാഭ്യാസം നല്‍കിയതിലൂടെ സാമൂഹ്യപ്രതിബധത കട്ടിയചരിത്രവും ഇതിനുണ്ട് സാധാരനക്കാരായ രക്ഷിതാക്കളുടെ മക്കള്‍ പടിക്കുന്നവിദ്യാലയം തികഞ്ഞ അച്ചടക്കം പരിമിതികല്‍ക്കിടയിലും ഉയര്‍ന്ന വിജയശമാനം ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ് | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |