"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/നിശബ്ദത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നിശബ്ദത <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 2     
| color= 2     
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

13:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിശബ്ദത

<
കൊറോണ കൊണ്ട് വന്ന പ്രതിഭാസങ്ങളിൽ ഒന്നാണ് നിശബ്ദത . നിശബ്ദ മായ മാളുകൾ , ഹോട്ടലുകൾ , തിയറ്ററുകൾ , റോഡുകൾ........ ഈ നിശബ്ദത അപ്രതീക്ഷിതമായിരുന്നു . നിശബ്ദത പരിചയം ഇല്ലാത്ത നമുക്ക് നിശബ്ദത എന്ത് എന്ന് മനസ്സിലാക്കി തരുവാൻ ഈ സൂക്ഷ്മ ജീവിക്കു സാധിച്ചു . ഇപ്പോൾ നാം നിശബ്ദതയെ സ്നേഹിച്ച് തുടങ്ങി ഇരിക്കുന്നു . ഈ നിശബ്ദത ശീലം ആക്കാം . കൊറോണ കഴിഞ്ഞാലും ആവശ്യങ്ങൾക്കു മാത്രം പുറത്തിറങ്ങാം . ആവശ്യം ഇല്ലാതെ പുറത്തിറങ്ങരുത് . നിശബ്ദതയെ സ്നേഹിക്കാം - നിശബ്ദത മായി ..........

റോസിലി
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം