"ദേശസേവ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}

13:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

ലോകത്തെ കിടു കിടാ വിറപ്പിചിചുകൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ്19.ഈ ഭീകരൻറെ ഉദ്ഭവം ചൈനയിലെ വുഹാൻ എന്ന പട്ടണമാണ്.പച്ച മാംസവും പകുതി വെന്തതും ആഹാരശീലമാക്കിയ ചൈനക്കാരുടെ സംഭാവന.ചൈനയിലെ വുഹാൻ എന്ന ചെറിയ പട്ടണത്തിൽ നിന്നും ചൈന മുഴുവനും പിന്നെ ലോകം മുഴുവനും ഇത് പടർന്നു കൊണ്ടിരിക്കുന്നു.അങ്ങനെ ഇന്ത്യയിലുമെത്തി.കൂടെ ദൈവത്തിൻറെ സ്വന്തം നാടായ നമ്മുടെ കേരളത്തിലും.ഈ വൈറസ് മനുഷ്യൻറെ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.അതുകൊണ്ട് തന്നെ കോവിഡ് രോഗിയുടെ പ്രധാന രോഗ ലക്ഷണം ശ്വാസതടസ്സമാണ്.വൈറസിനെതിരെയുള്ള എല്ലാ മരുന്നുകളും പരീക്ഷണ ഘട്ടത്തിലാണ്.അതുകൊണ്ട് വികസിതരാജ്യങ്ങളായ അമേരിക്ക,സ്പയിൻ,ഇറ്റലി തുടങ്ങിയവയൊക്കെ വിറച്ചു നിൽക്കുമ്പോൾ ,കേരള ആരോഗ്യവകുപ്പിൻറെ ബ്രേക്ക് ദ ചെയിൻ ക്യാന്പയിനിലൂടെ നമുക്ക് ഈ മഹാമാരിയെ അകറ്റി നിര‍ത്താം.

സോപ്പുപയോഗിച്ച് കൈ കഴുകുക സാമൂഹിക അകലം പാലിക്കുക.

ദിയ ദിനേഷ്
5 ബി ദേശസേവ യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം