"എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  4   
| color=  4   
}}
}}
{{Verified1|name=Mohammedrafi|തരം= കവിത}}

13:24, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

പണമാണോ വലുതെന്ന് ആരോ പറഞ്ഞു
പണമല്ല വലുതെന്ന് ലോകമറിഞ്ഞു
പവറാണ് വലുതെന്ന് പലരും പറഞ്ഞു
ഇവയല്ല വലുതെന്ന് നാമിന്നറിഞ്ഞു
വൈറസിൽ നിന്നൊരു മോചനം നേടാൻ
സകലതും മാറ്റിവെക്കാൻ ശ്രമിക്കുന്നു നാം
അകലത്തു നിർത്തുന്ന രക്ത ബന്ധത്തെയും
അണ പൊട്ടി ഒഴുകുന്ന സ്നേഹ ബന്ധത്തെയും
അറിവുള്ളവർ ചേർന്ന് പറയുന്ന കാര്യങ്ങൾ
അതിജീവനത്തിൽ മാർഗങ്ങളല്ലയോ
അനുസരിച്ചാൽ നാടിന് നന്മയായ് തീർന്നീടാം
അകലാതെ അകലണം നാളെക്ക് വേണ്ടി നാം
പണമാണോ വലുതെന്ന് ആരോ പറഞ്ഞു
പണമല്ല വലുതെന്ന് ലോകമറിഞ്ഞു
പവറാണ് വലുതെന്ന് പലരും പറഞ്ഞു
ഇവയല്ല വലുതെന്ന് നാമിന്നറിഞ്ഞു

സന ഫാത്തിമ
3 എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത