"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mohammedrafi|തരം= ലേഖനം}} |
13:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യം
രോഗങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യം. രോഗാവസ്ഥക്കുള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കളുടെ ആക്രമണം, പോഷകക്കുറവ്, അതിപോഷണം ,അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ പുറം തള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞു കൂടിയോ രോഗാവസ്ഥ ഉണ്ടകാം. കൂടാതെ അത്യാവശ്യമായ ഘടകങ്ങൾ ലഭിക്കാതെ ശാരീരിക പ്രക്രിയ താളം തെറ്റുന്നതുമൂലവും രോഗാവസ്ഥ ഉണ്ടാകാം. വ്യായമക്കുറവ്, അമിതാദ്ധ്വാനം, ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ,സുരക്ഷിതമല്ലാത്ത തൊഴിൽ, അമിത മാനസിക സമ്മർദ്ദം, ഉറക്കകുറവ് എന്നിവരോഗ വസ്ഥയായി മാറാം. മരുന്നുകളുടെ കുറവ് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം. അപകടങ്ങൾ, അതിക്രമങ്ങൾ എന്നിവ കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം. മലിനീകരണവും, ശുദ്ധ ജലത്തിൻ്റെ അഭാവവും രേഗ്ങ്ങൾ വർധിപ്പിച്ചേക്കാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം