"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ആരാണ് കൊറോണ ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആരാണ് കൊറോണ ? <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| തരം=ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

13:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരാണ് കൊറോണ ?

ഞാൻ കൊറോണ.എൻ്റെ ജനനം ചൈനയിലെ വുഹാനിലാണ്. ഞാനൊരു വൈറസാണ് . എൻ്റെ പേര് കൊറോണ എന്ന് മാത്രമല്ല കോവിഡ് 19 എന്നും ചിലർ എന്നെ വിളിക്കാറുണ്ട്. എന്നെ ആർക്കും കാണാൻ പറ്റില്ല.ഞാൻ മനുഷ്യ ശരീരത്തിലാണ് വസിക്കുന്നത്. ഞാൻ വസിക്കുന്ന മനുഷ്യൻ എവിടെ തൊട്ടാലും അവിടെ ഞാൻ പറ്റി പിടിച്ച് ഇരിക്കും. എന്നെ തുരത്താൻ ചില മാർഗങ്ങളുണ്ട്. എപ്പോഴും കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറയ്ക്കണം .ഇപ്പോൾ എല്ലാവരും എന്നെ പേടിക്കുന്നു .

പ്രിൻറാ.എൻ.ജോസ്
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം