ഉള്ളടക്കത്തിലേക്ക് പോവുക
"ജി.യു.പി.എസ് മാളിയേക്കൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
48513 (സംവാദം | സംഭാവനകൾ)
No edit summary
താൾ ശൂന്യമാക്കി
വരി 1: വരി 1:
{{BoxTop1
ആരോഗ്യം ഓരോ മനുഷ്യനും അതി പ്രധാനമാണ്. ആരോഗ്യം ഉള്ളവരിൽ സ്വഭാവികമായും രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ ഘടകങ്ങൾ ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെ രോഗ പ്രതിരോധം എല്ലവർക്കും അനിവാര്യമാണ്. അതിന് നാം ചില കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം.
1. ഭക്ഷണം:
ആരോഗ്യകരമായ അവസ്ഥ നമ്മിൽ നില നിൽക്കണമെങ്കിൽ നല്ല വിറ്റാമിനുകൾ അടങ്ങിയ വിഷ രഹിതമായ ഭക്ഷണങ്ങളും പച്ചക്കറികളും ഇലക്കറികളും നാം ഉപയോഗിക്കണം
2. പരിസരം:
നമ്മുടെ പരിസരങ്ങൾ എല്ലായ്പ്പോഴും ശുചിത്വം ഉള്ളതായിരിക്കണം. ചപ്പ് ചവറുകൾ കൂടി കിടക്കുക, വെള്ളം കെട്ടിനിൽക്കുക,വൃത്തി ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തും
3. ശുചിത്വം:
രോഗത്തെ തടയാൻ വളരെ പ്രധാനമായും നാം ശ്രദ്ധിക്കേണ്ട ഒന്നാണ് '  വ്യക്തി ശുചിത്വം '  പ്രധാനമായും ഇന്ന് ലോകം നേരിടുന്ന കൊവിഡ് 19 നെ തടയാൻ കൈ, മുഖം മറ്റു ശരീരഭാഗങ്ങൾ എല്ലാ സമയത്തും ശുദ്ധമായിരിക്കുക, വ്യക്തി ശുചിത്വം പാലിക്കുന്നവരുമായി മാത്രം ഇടപെടുക ഇതെല്ലാം രോഗത്തെ പ്രതിരോധിക്കാൻ ഉള്ള മാർഗ്ഗങ്ങൾ ആണ്.
{{BoxBottom1
| പേര്= ഫാത്തിമത്തുസാക്കിറ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്=  48557
| ജില്ല=  മലപ്പുറം
13:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം