"48557/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,457 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= രോഗ പ്രതിരോധം
| color=          5
}}
<center> <poem>


രോഗപ്രതിരോധം
നിങ്ങൾക്ക്അറിയാമല്ലോ നമ്മൾ ഈ അനുഭവിക്കുന്ന ദുരിത കാലത്തെ കുറിച്ച്. കോവിഡ് 19 എന്ന വൈറസ്  മൂലം കൊറോണ എന്ന മഹാ മാരി മൂലം നമ്മൾക്കു നേരിടേണ്ടി വന്ന ഈ ദുരിതങ്ങളെ കുറിച്ചൊക്കെ  എല്ലാവർക്കും നല്ല ബോധ്യമുണ്ടല്ലോ. എത്ര യേറെ ഭീതിയിലാണ് നാം സമൂഹത്തിൽ കഴിയുന്നത്. അപ്പോൾ തീർച്ചയായും നമ്മൾ നമ്മളുടെ നേതൃത്വം നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും തീർച്ചയായും ശുചിത്വം പാലിക്കുകയും ചെയ്യാൻ ഓർക്കുമല്ലോ Stay Home, Stay Safe  എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കണം. കൊറോണ എന്ന മഹാമാരി വേഗം ലോകം വിട്ടു പോകാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. ശുചിത്വം പാലിക്കാം നിർദേശങ്ങൾ സ്വീകരിച്ചു അനുസരിച്ച് ഒന്നിച്ചു മനസൊത്ത്‌  ചേർന്ന് സാമൂഹിക അകലം പാലിച്ചു മുന്നോട്ടു പോകാം
കൊറോണയെ തടുക്കാം....
</poem> </center>
{{BoxBottom1
| പേര്= സഫ ഫാത്തിമ
| ക്ലാസ്സ്=  3 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.യു.പി.എസ് മാളിയേക്കൽ
| സ്കൂൾ കോഡ്= 48557
| ഉപജില്ല=  വണ്ടൂർ
| ജില്ല=  മലപ്പുറം
| തരം= ലേഖനം
| color=    1
}}
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/818623" എന്ന താളിൽനിന്ന് ശേഖരിച്ചത്