"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഒരു തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു തേങ്ങൽ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്=  അൽഫിന. കെ. എം  
| പേര്=  അൽഫിന. കെ. എം  
| ക്ലാസ്സ്= 5   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു തേങ്ങൽ

         
                           
തെന്നലിൻ ശക്തി കുറഞ്ഞതാണോ?
കുരുവികൾ തൻ കലപില കുറഞ്ഞതാണോ?
കാറ്റിൻ സുഗന്ധം കുറഞ്ഞതാണോ?
വെട്ടിനശിപ്പിച്ച മരങ്ങൾ പരിഭവം ചൊല്ലിയതാണോ?
വീടു പോയ മൃഗങ്ങൾ പരക്കം പാഞ്ഞതാണോ  ?
കരയുന്ന ഭൂമിയുടെ രോദനം കേട്ടതാണോ?
 തെന്നൽ വന്നെൻ കാതിൽ ചൊല്ലി
"മനുഷ്യാ നീ ഇനിയും ഞങ്ങളെ കൊല്ലരുതേ "!!!!


അൽഫിന. കെ. എം
4 C കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത