ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
12:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/കൊറോണയോട് |കൊറോണയോട് ]] എന്നാക്കിയിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
|കൊറോണയോട് | |കൊറോണയോട് | ||
]] | ]] | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണയോട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
[10:14 AM, 4/20/2020] Naja Tr: എവിടെയോ പിറന്നു നീ | |||
എങ്ങോട്ടോ പോകുന്നു നീ | |||
ആരോടാണ് നിൻ പ്രതികാരദാഹം | |||
ആധുനികതയുടെ പേരിൽ പ്രകൃതി നശിപ്പിക്കും മനുഷ്യനോടോ? | |||
പണ്ടേതോ കവി പാടിയതും പൊലെ അടുത്തു നിൽക്കും | |||
സോദരനെ കാണാൻ കണ്ണു- | |||
കളില്ലാത്ത സമ്പന്നനോടോ? | |||
അവർക്ക് പാഠമേകാൻ | |||
നിനക്ക് സാധിക്കുമോ? | |||
മനുഷ്യരാശിയുടെ ഒരുമയ്ക്കായി പ്രകൃതി താണ്ഡവമാടുമ്പോൾ | |||
കൈപിടിച്ചുയരും മാനവരാശി | |||
പിന്നീടത് മറവിയുടെ മടിത്തട്ടിലേക്ക് വലിച്ചെറിയും | |||
മുടിയഴിച്ചിട്ടാടും യക്ഷിയുടെ | |||
താണ്ഡവം പോലെ നീ | |||
എത്ര ആടിയാലും മനുഷ്യൻ | |||
നിന്റെ മുന്നിൽ മുട്ടുകുത്തില്ല | |||
കൈപിടിച്ചുയരുക തന്നെ ചെയ്യും | |||
അടിച്ചമർത്തും നിന്നെ | |||
പിന്നെ നിന്നെയും വലിച്ചെറിയും | |||
മറവിതൻ മടിത്തട്ടിലേക്ക് | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നിമ എം.എൻ. | |||
| ക്ലാസ്സ്= 2C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. യു.പി.എസ്. ചടയമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 40228 | |||
| ഉപജില്ല= ചടയമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |