"നിർമ്മല ഹൈസ്കൂൾ കബനിഗിരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 1: | വരി 1: | ||

മൂരി അബ്ബ അഥവാ ഓരി അബ്ബ(കര്‍ണ്ണാടകത്തില്‍)

മൂരി അബ്ബ അഥവാ ഓരി അബ്ബ(കര്‍ണ്ണാടകത്തില്‍)

കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കര്‍ണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിര്‍ത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കര്‍ണ്ണാടക സംസ്ഥാനത്തിലെയൂം കേരള സംസ്ഥാനത്തിലെയൂം ജനങ്ങള്‍ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങള്‍ കന്നടയും മലയാളവൂം സംസാരിക്കുന്നു.. ബൈരകുപ്പയിലെ കുട്ടികള്‍ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.
ബൈരകുപ്പയിലെ ജനങ്ങള് വര്ഷംത്തോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് മൂരിഅബ്ബ..ഹെങ്കൂര്‍ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുന്‍ കൈ | കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കര്‍ണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിര്‍ത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കര്‍ണ്ണാടക സംസ്ഥാനത്തിലെയൂം കേരള സംസ്ഥാനത്തിലെയൂം ജനങ്ങള്‍ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങള്‍ കന്നടയും മലയാളവൂം സംസാരിക്കുന്നു.. ബൈരകുപ്പയിലെ കുട്ടികള്‍ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.
ബൈരകുപ്പയിലെ ജനങ്ങള് വര്ഷംത്തോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് മൂരിഅബ്ബ..ഹെങ്കൂര്‍ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുന്‍ കൈ | ||
എടുക്കുന്നത്. ഹെങ്കൂര്‍ വിഭാഗം ഗൌഡ വര്‍ഗത്തില്‍പ്പെടുന്നു. തുലാമാസത്തിലെ പൌര്‍ണമിക്ക് ശേഷമാണ ഈ ആഘോഷം നടക്കുന്നത്.ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്. മൂരിഅബ്ബ ആഘോഷം ബൈരകുപ്പയിലെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്യര ക്ഷേത്രവും ബസവേശ്യര ക്ഷേത്രവും. | എടുക്കുന്നത്. ഹെങ്കൂര്‍ വിഭാഗം ഗൌഡ വര്‍ഗത്തില്‍പ്പെടുന്നു. തുലാമാസത്തിലെ പൌര്‍ണമിക്ക് ശേഷമാണ ഈ ആഘോഷം നടക്കുന്നത്.ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്. മൂരിഅബ്ബ ആഘോഷം ബൈരകുപ്പയിലെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്യര ക്ഷേത്രവും ബസവേശ്യര ക്ഷേത്രവും.വിജയ നഗരത്തിന്റെ ആവിര്‍ഭാവകാലത്ത് പ്രജകളായ ഹിന്ദുക്കള്‍ | ||
ശൈവമതാവലംബികളും മക്കത്തായികളുമായിരുന്നു.കുതിരക്കോട് | |||
ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലെ ശൈവചിഹ്നങ്ങളും യുദ്ധദേവതയായകരിംകാളിയെ ആരാധിക്കുന്നതിക്കുന്നതും ഇന്ന- | |||
ത്തെ ഉരുദവന്‍മാരുടെ മുന്‍ഗാമികളുടെ വിശ്വാസങ്ങളെയാണ് | |||
സൂചിപ്പിക്കുന്നത്.പില്‍ക്കാലത്തെങ്ങോ ഇവര്‍ വൈഷ്ണവ വിശ്വാസി- | |||
കളായി തീര്‍ന്നതാവാം.ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ | |||
ആവശ്യമാണ്.ഇക്കൂട്ടത്തില്‍ ബാവലിപ്പുഴയ്ക്കക്കരയുള്ള കര്‍ണ്ണാടകത്തി | |||
ലെ ബൈരക്കുപ്പയില്‍ താമസിക്കുന്ന ഉരുദവരുടെ അനുഷ്ടാനമായ | |||
കാളയോട്ടവും [മൂരിയബ്ബ़]ബസവേശ്വര പൂജയും പരിശോധനാര്‍ഹമാ-ണ്.ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടുവാന്‍,തങ്ങളുടെ വസ്തുവകകള്‍ | |||
കാളപ്പുറത്ത് കെട്ടിവെച്ച് കാളപ്പുറമേറി ബൈരക്കുപ്പയിലേക്ക് വന്നതിന്റെ സ്മരണ നിലനിര്‍ത്തുവാനാണ് മൂരിയബ്ബ ആഘോഷിക്കു- | |||
ന്നതെന്ന ഇവരുടെ ഇപ്പോഴത്തെ വിശ്വാസം ചരിത്ര സത്യങ്ങള്‍ക്ക് | |||
വിരുദ്ധമാണ്.ബൈരക്കുപ്പയ്ക്ക് തൊട്ടടുത്തുള്ള കാക്കനം കോട്ടയും, | |||
ഹെംകട ദേവന്‍കോട്ടയും ടിപ്പുവിന്റെ പടത്താവളങ്ങളും വയനാടടക്കമുള്ള പ്രദോശങ്ങള്‍ ടിപ്പുവിന്റെ ആധിപത്യത്തിലുമായിരുന്നുയെന്ന സത്യമാണ് ഇവിടെ നിഷേധി- | |||
ക്കപ്പെടുന്നത്. | |||
''പതിനാലാം നൂറ്റാണ്ടിന്റെ മദ്യകാലത്ത് ചിത്രദുര്‍ഗ്ഗയില്‍ | |||
നിന്ന് തെക്കോട്ട്പ്രവഹിച്ച ഉരുദവന്‍മാര്‍ ചെറിയകാലം മൈസൂരി- | |||
ന്റെ പ്രാന്തങ്ങളില്‍ കഴിഞ്ഞശേഷം ക്രമേണ വയനാട്ടിലേക്ക് സംക്ര- | |||
മിച്ചിരിക്കണം.ഇതിന് അധികകാലം എടുത്തരിക്കാനിടയില്ല.വയനാട്ടിലേക്കുള്ള ഉരുദവന്‍മാരുടെ കുടിയേ- | |||
റ്റവും കുതിരക്കോട് ക്ഷേത്രങ്ങളുടെ പ്രാരംഭ നിര്‍മ്മാണവും ക്രിസ്തു | |||
പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടടുത്ത് നടന്നിരിക്കാനാ- | |||
ണിട.ക്ഷേത്രഗോപുരത്തിന്റെ നിര്‍മ്മാണം പിന്നീട് സാമ്പത്തിക | |||
ഭദ്രത നേടിയതിനുശേഷമായിരിക്കാം ഉരുദവന്‍മാര്‍ നടത്തിയത്. | |||
മുഖമണ്ഡപത്തിന്റെ നിര്‍ണത്തിലും ശില്‍പ്പഭംഗിയിലും കാണുന്ന | |||
ആര്‍ഭാടം നിര്‍മ്മാതാക്കളുടെ സാമ്പത്തിക ഭദ്രതയുടെ അടയാളമാണ്. | |||

കൂടുതല്‍ വിവരങ്ങള്‍ക്ക്. | കൂടുതല്‍ വിവരങ്ങള്‍ക്ക്. |
18:47, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
മൂരി അബ്ബ അഥവാ ഓരി അബ്ബ(കര്‍ണ്ണാടകത്തില്‍)
കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കര്‍ണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിര്‍ത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കര്‍ണ്ണാടക സംസ്ഥാനത്തിലെയൂം കേരള സംസ്ഥാനത്തിലെയൂം ജനങ്ങള്‍ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങള്‍ കന്നടയും മലയാളവൂം സംസാരിക്കുന്നു.. ബൈരകുപ്പയിലെ കുട്ടികള്‍ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.
ബൈരകുപ്പയിലെ ജനങ്ങള് വര്ഷംത്തോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് മൂരിഅബ്ബ..ഹെങ്കൂര്‍ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുന്‍ കൈ
എടുക്കുന്നത്. ഹെങ്കൂര്‍ വിഭാഗം ഗൌഡ വര്‍ഗത്തില്‍പ്പെടുന്നു. തുലാമാസത്തിലെ പൌര്‍ണമിക്ക് ശേഷമാണ ഈ ആഘോഷം നടക്കുന്നത്.ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്. മൂരിഅബ്ബ ആഘോഷം ബൈരകുപ്പയിലെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്യര ക്ഷേത്രവും ബസവേശ്യര ക്ഷേത്രവും.വിജയ നഗരത്തിന്റെ ആവിര്‍ഭാവകാലത്ത് പ്രജകളായ ഹിന്ദുക്കള്‍
ശൈവമതാവലംബികളും മക്കത്തായികളുമായിരുന്നു.കുതിരക്കോട്
ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലെ ശൈവചിഹ്നങ്ങളും യുദ്ധദേവതയായകരിംകാളിയെ ആരാധിക്കുന്നതിക്കുന്നതും ഇന്ന-
ത്തെ ഉരുദവന്‍മാരുടെ മുന്‍ഗാമികളുടെ വിശ്വാസങ്ങളെയാണ്
സൂചിപ്പിക്കുന്നത്.പില്‍ക്കാലത്തെങ്ങോ ഇവര്‍ വൈഷ്ണവ വിശ്വാസി-
കളായി തീര്‍ന്നതാവാം.ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍
ആവശ്യമാണ്.ഇക്കൂട്ടത്തില്‍ ബാവലിപ്പുഴയ്ക്കക്കരയുള്ള കര്‍ണ്ണാടകത്തി
ലെ ബൈരക്കുപ്പയില്‍ താമസിക്കുന്ന ഉരുദവരുടെ അനുഷ്ടാനമായ
കാളയോട്ടവും [മൂരിയബ്ബ़]ബസവേശ്വര പൂജയും പരിശോധനാര്‍ഹമാ-ണ്.ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടുവാന്‍,തങ്ങളുടെ വസ്തുവകകള്‍
കാളപ്പുറത്ത് കെട്ടിവെച്ച് കാളപ്പുറമേറി ബൈരക്കുപ്പയിലേക്ക് വന്നതിന്റെ സ്മരണ നിലനിര്‍ത്തുവാനാണ് മൂരിയബ്ബ ആഘോഷിക്കു-
ന്നതെന്ന ഇവരുടെ ഇപ്പോഴത്തെ വിശ്വാസം ചരിത്ര സത്യങ്ങള്‍ക്ക്
വിരുദ്ധമാണ്.ബൈരക്കുപ്പയ്ക്ക് തൊട്ടടുത്തുള്ള കാക്കനം കോട്ടയും,
ഹെംകട ദേവന്‍കോട്ടയും ടിപ്പുവിന്റെ പടത്താവളങ്ങളും വയനാടടക്കമുള്ള പ്രദോശങ്ങള്‍ ടിപ്പുവിന്റെ ആധിപത്യത്തിലുമായിരുന്നുയെന്ന സത്യമാണ് ഇവിടെ നിഷേധി-
ക്കപ്പെടുന്നത്.
പതിനാലാം നൂറ്റാണ്ടിന്റെ മദ്യകാലത്ത് ചിത്രദുര്‍ഗ്ഗയില്‍
നിന്ന് തെക്കോട്ട്പ്രവഹിച്ച ഉരുദവന്‍മാര്‍ ചെറിയകാലം മൈസൂരി-
ന്റെ പ്രാന്തങ്ങളില്‍ കഴിഞ്ഞശേഷം ക്രമേണ വയനാട്ടിലേക്ക് സംക്ര-
മിച്ചിരിക്കണം.ഇതിന് അധികകാലം എടുത്തരിക്കാനിടയില്ല.വയനാട്ടിലേക്കുള്ള ഉരുദവന്‍മാരുടെ കുടിയേ-
റ്റവും കുതിരക്കോട് ക്ഷേത്രങ്ങളുടെ പ്രാരംഭ നിര്‍മ്മാണവും ക്രിസ്തു
പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടടുത്ത് നടന്നിരിക്കാനാ-
ണിട.ക്ഷേത്രഗോപുരത്തിന്റെ നിര്‍മ്മാണം പിന്നീട് സാമ്പത്തിക
ഭദ്രത നേടിയതിനുശേഷമായിരിക്കാം ഉരുദവന്‍മാര്‍ നടത്തിയത്.
മുഖമണ്ഡപത്തിന്റെ നിര്‍ണത്തിലും ശില്‍പ്പഭംഗിയിലും കാണുന്ന
ആര്‍ഭാടം നിര്‍മ്മാതാക്കളുടെ സാമ്പത്തിക ഭദ്രതയുടെ അടയാളമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
[click here]