"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതിസൗഹർദപരമാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ | തലക്കെട്ട്= പരിസ്ഥിതിസൗഹർദ... എന്നാക്കിയിരിക്കുന്നു)
വരി 2: വരി 2:
| തലക്കെട്ട്=        പരിസ്ഥിതിസൗഹർദപരമാക്കാം  
| തലക്കെട്ട്=        പരിസ്ഥിതിസൗഹർദപരമാക്കാം  
| color=          5
| color=          5
}}
      പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും പരിസ്ഥിതി സൗഹൃദയ വികസനത്തിന്റെ  അനിവാര്യതയും ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മരങ്ങൾ വെട്ടി നശിപ്പിക്കുന്നു, മണൽ വാരലും മാലിന്യ നിക്ഷേപവും മൂലം നദികളില്ലാതാകുന്നു, കുന്നുകൾ നിരത്തുന്നു, പാടങ്ങൾ നികത്തുന്നു, ഇങ്ങനെ മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ എണ്ണിയാൽ തീരില്ല. പ്രകൃതിയിലെ സർവ്വ ചരാചാരങ്ങളും  ഉൾപ്പെടുന്ന  ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യൻ. പ്രകൃതിയുടെ ഒരു  ചങ്ങലക്കണ്ണി അറ്റാൽ പിന്നെ പ്രകൃതിയുടെ താളം തെറ്റും. പല ജീവ ജാലങ്ങളും ഭൂ മുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുന്നു. കാടും മേടും കുന്നും കുളവും അതിലെ അനേക ജീവജാലങ്ങളെയും  നശിപ്പിച്ചിട്ട്  മനുഷ്യന് മാത്രമായി നിലനിൽപ് സാധ്യമല്ല. പരിസ്ഥിതി സൗഹൃദപരമാകണം എന്ന കാഴ്ച്ചപാടിൽ നമുക്ക് ഒറ്റകെട്ടായി നിൽക്കാം.
| പേര്= minha fathima v
| ക്ലാസ്സ്=    3
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      14618
| സ്കൂൾ കോഡ്= manantheri mopla l p school
| ഉപജില്ല=      kuthuparamba
| ജില്ല=  kannur
| തരം=      ലേഖനം --> 
| color=  5
}}
}}

12:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

| തലക്കെട്ട്= പരിസ്ഥിതിസൗഹർദപരമാക്കാം | color= 5 }}