"ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= കൊറോണ | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=        2
| color=        2
}}
}}
<center> <poem>
നമ്മുടെ നാട്ടിലും വേറെ നാട്ടിലും
കൊറോണ എന്ന മഹാമാരി എത്തി
കൊറോണ എന്ന മഹാമാരിയെ നീക്കാൻ
മാസ്ക് ഇടലും കൈകൾ കഴുകലും ആണ് മുഖ്യം
കൊറോണ എന്ന മഹാമാരിയെ ഭയപ്പെടരുത്
ജാഗ്രതയാണ് മനുഷ്യന് മുഖ്യം
വീട്ടിലിരുന്ന് നമ്മുടെ നാടിനെ
സൂക്ഷിക്കൽ നമ്മുടെ ബാധ്യതയാണല്ലോ
ആരോഗ്യവകുപ്പ് പറഞ്ഞത് കേട്ടാൽ
നമുക്ക് തന്നെ ഗുണകരമല്ലോ
ഒന്നിച്ച് ഒന്നായി പോരാടാം നമുക്ക്
ഒന്നിച്ച് തുരത്തിടാം കൊറോണയെ
</poem> </center>

12:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{BoxTop1 | തലക്കെട്ട്=

കൊറോണ

നമ്മുടെ നാട്ടിലും വേറെ നാട്ടിലും
കൊറോണ എന്ന മഹാമാരി എത്തി
 കൊറോണ എന്ന മഹാമാരിയെ നീക്കാൻ
 മാസ്ക് ഇടലും കൈകൾ കഴുകലും ആണ് മുഖ്യം
 കൊറോണ എന്ന മഹാമാരിയെ ഭയപ്പെടരുത്
ജാഗ്രതയാണ് മനുഷ്യന് മുഖ്യം
വീട്ടിലിരുന്ന് നമ്മുടെ നാടിനെ
സൂക്ഷിക്കൽ നമ്മുടെ ബാധ്യതയാണല്ലോ
 ആരോഗ്യവകുപ്പ് പറഞ്ഞത് കേട്ടാൽ
നമുക്ക് തന്നെ ഗുണകരമല്ലോ
ഒന്നിച്ച് ഒന്നായി പോരാടാം നമുക്ക്
ഒന്നിച്ച് തുരത്തിടാം കൊറോണയെ