"ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/ഒച്ചുകുട്ടനും പ്ലാവിലയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= ഒച്ചുകുട്ടനും പ്ലാവിലയും...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 24: | വരി 24: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=കഥ }} | |||
12:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒച്ചുകുട്ടനും പ്ലാവിലയും
ഒച്ചുകുട്ടൻ പതുക്കെയാണ് നടക്കുന്നത് .അതുകൊണ്ടു എന്നും വൈകിയാണ് സ്കൂളിൽ എത്തുന്നത് .ഇതെല്ലാം ഒരു പ്ലാവില കണ്ടിരിക്കുമായിരുന്നു . ഒച്ചകുട്ടന് ഭയങ്കര വിഷമായിരു എന്നും സ്കൂളിൽ താമസിച്ചെത്തുന്നത് .അങ്ങനെ ഒരു ദിവസം ഒച്ചുകുട്ടൻ സ്കൂളിലേക്ക് വിഷമിച്ചു നടക്കുകയായിരുന്നു . ഈ വിഷമം കണ്ടു പ്ലാവില ഒച്ചുകുട്ടനോട് പറഞ്ഞു ഞാൻ നിന്നെ പെട്ടന്ന് സ്കൂളിൽ എത്തിക്കാം എന്റെ പുറത്തു കയറിയിരിക്കു .അങ്ങനെ ഒച്ചുകുട്ടൻ പ്ലാവിലയുടെ പുറത്തു കയറി ഇരുന്നു പ്ലാവില അടുത്തുള്ള പുഴയിലേക്ക് ഇറങ്ങി ഒറ്റപ്പോക്ക് . അങ്ങനെ ഒച്ചുക്കുട്ടൻ അന്ന് നേരത്തെ സ്കൂളിൽ എത്തി . പ്ലാവിലയോടു നന്ദി പറഞ്ഞു സന്തോഷത്തോടെ ഒച്ച് കുട്ടൻ സ്കൂളിൽ അകത്തേക്ക് പോയി .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ