"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/നിനക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നിനക്കായ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 29: | വരി 29: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=കഥ }} |
12:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നിനക്കായ്
കൊറോണ കോവിഡ്-19 ചൈന പ്രിയ്യപ്പെട്ട സുഹ്രത്തേ..... നീ ഇപ്പോൾ വളരെ സന്തോഷത്തിലാണല്ലോ? ഞാൻ സങ്കടത്തോടെയാണ് ഈ കത്ത് എഴുതുന്നത്. നിന്നെക്കുറിച്ച് ഒരറിവും ഇല്ലാതിരുന്ന ഞങ്ങളുടെ മുന്നിൽ മഹാമാരിയായി കടന്ന് വന്നത് എന്തിനുവേണ്ടിയാണ് ? ലോകത്തെ ഒന്നടങ്കം നശിപ്പിക്കുവാനാണല്ലേ! കുട്ടികളുടെ മനസെന്തണാന്ന് നിനക്കറിയാമോ? പെട്ടെന്നൊരു ദിവസം ഉച്ചയ്ക്ക് അറിയിപ്പ് വന്നു. ഇനി പരീക്ഷയുമില്ല സ്കൂളുമില്ലെന്ന്.......ഇന്ന് വരെ പഠിച്ച സ്കൂളിനേയും കൂട്ടുകാരെയും ഞങ്ങളുടെ പ്രിയഅധ്യപകരെയുമൊക്കെ വേർപിരിയാൻ കഴിയുന്നില്ല. ഒരുയാത്രപറയൽ പോലും ഇല്ലതെ നീ ഞങ്ങളെ തളർത്തികളഞ്ഞു. ഇനി എത്രനാൾ കാത്തിരിക്കണം. അറിയില്ല . ഒരപേക്ഷ മാത്രമാണുള്ളത്. ഇനിയെങ്കിലും ദയവുചെയ്ത് ആരുടെയും ജീവനെടുക്കരുത്. ഇത് എൻെറ മാത്രം ആവശ്യമല്ല, ലോകം ഒന്നായി നിന്ന് അപേക്ഷിക്കുകയാണ്. ഈ പേരുപോലും കേൾക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ഒത്തിരി കാര്യങ്ങൾ എഴുതാനുണ്ട്. എങ്കിലും വളരെ വിഷമത്തോടെ ഞാനീ കത്ത് ചുരുക്കുന്നു. ഇനിയൊരിക്കലും വരരുതേ കൊറോണേ................. മാളവിക.എ.എം 4-A ജി.എൽ.പി.എസ്.പിരപ്പൻകോട് പിരപ്പൻകോട്.പി.ഒ
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ