"ഉപയോക്താവ്:H.s.mannady" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat=" | <googlemap version="0.9" lat="10.366257" lon="78.174248" zoom="13" width="300" height="300" selector="no" controls="large"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
12.364191, 75.291388, st. Jude's HSS Vellarikundu | 12.364191, 75.291388, st. Jude's HSS Vellarikundu | ||
9.091174, 76.751422 | |||
MMMMMMMMM | |||
MANNADY HS | |||
</googlemap> | </googlemap> | ||
|} | |} |
17:44, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School
| സ്ഥലപ്പേര്= മണ്ണടി
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 39062
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1978
| സ്കൂള്‍ വിലാസം= മണ്ണടി പി.ഒ,
പത്തനംതിട്ട
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ശാസ്താംകോട്ട
| ഭരണം വിഭാഗം=പ്രൈവറ്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= |
| സ്കൂള്‍ ചിത്രം=mannady.jpg |
ചരിത്രം
1ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ വേലുത്തമ്പിദളവയുടെ സ്മാരകം നിലനില്‍ക്കുന്നതുമായ മണ്ണടിയുടെ പവിത്രമായ മണ്ണില്‍സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഞങ്ങളുടെ കലാലയം.പണ്ടുകാലത്ത് ഇവിടെ വനപ്രദേശമായിരുന്നു. ഇവിടെ പുല്ലുവെട്ടാന്‍ വന്ന ഒരു സ്ത്രീ കല്ലില്‍വെട്ടുകയും അതില്‍ നിന്നും രക്തം വരികയും ചെയ്തു .അതു മറയ്കാന്‍വേണ്ടി മണ്ണ് വാരിഅടിച്ചു. അങ്ങനെയാണ് മണ്ണടി എന്ന പേര് ഈ സ്ഥലത്തിന് ഉണ്ടായതെന്നാണ് ഐതീഹ്യം. പാണ്ഢവരുടെ വനവാസക്കാലത്ത് അരക്കില്ലത്തില്‍ നിന്നും രക്ഷനേടുന്നതിനുള്ള ഗുഹാമാര്‍ഗം മണ്ണടിയില്‍കൂടി ആയിരുന്നു.ഇത് അരവകച്ചാണി എന്നപേരില്‍ അറിയപ്പെടുന്നു.1978൯ ശ്രീ കളീലുവിള കെ.ആ൪ ക്യഷ്ണപിള്ള അവര്‍കള്‍ സ്ഥാപിച്ചതാണ് എച്ച്. എസ് മണ്ണടി എന്ന ഈ സ്ഥാപനം.
ഭൗതികസൗകര്യങ്ങള്‍
തിരക്കുകളില്‍ നിന്നും അകന്ന് u ആക്യതിയില്‍ല വിശാലമായ 3 ഏക്കറും 25 സെന്‍റും വിസ്ത്രിതിയുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഓടിട്ട വിദ്യാലയമാണ് ഞങ്ങളുടേത്.കുട്ടികളുടെ വായനാ ശീലം വര്‍ദ്ദിപ്പിക്കുന്നതിനുള്ളവിശാലമായ ലൈബ്രററിയും, സ്കൂള്‍സൊസൈറ്റിയും പ്രവര്‍ത്തിച്ചുവരുന്നു.വിശാലമായ ക൩യൂട്ട൪ ലാബും, ഫിസിക്സ് ലാബും,കെമിസ്ട്രി ലാബും ഇവിടെയുണ്ട്. കുട്ടികളുടെ കായിക അഭ്യാസത്തിനുള്ള വിശാലമായ സ്കൂള്‍ല ഗ്രൗണ്ടും ഇവിടെയുണ്ട്. മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
1978 ല്‍ ഈ മാനേജ്മെന്‍റിന്റെ കീഴില്‍ മൂന്ന‍് ഹൈസ്കൂളുകളാണ് ഉണ്ടായിരുന്നത്.198ല്‍കെ.ആ൪.ക്യഷ്ണപിള്ള യശ:ശരീരനാവുകയും അദ്ദേഹത്തിന്റെ മകന്‍ശ്രീ രവീന്ദ്രനാഥന്‍പിള്ള മാനേജരാവുകയും ചെയ്തു.ഇപ്പോള്‍ഈ മാനേജ്മെന്റിന്റെ കീഴില്‍ രണ്ട് സ്കൂളുകളാണ് ഉള്ളത്. മണ്ണടിയില്‍ആദ്യകാലത്ത് 22 ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമ അദ്ധ്യാപകന്‍ശ്രീ.N.K നാരായണപിള്ള ആയിരുന്നു.1994 ല്‍വി.എച്ച്.എസ്സ് സി ആരംഭിച്ചു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.N.K. നാരായണ പിള്ള 2.K. ജനാ൪ദ്ദനന്‍ന പിള്ള 3.എലിസബത്ത് ജോണ്‍ 4.G.വ൪ഗ്ഗീസ് 5.P.K.സുമതിക്കുട്ടി അമ്മ 6.ജനാ൪ദ്ദനന്‍ പിള്ള 7.P.K.സുമതിക്കുട്ടി അമ്മ 8.Pരാധാമണിയമ്മ 9.B.ശാന്തകുമാരിയമ്മ 10.K.ബാലക്യഷ്ണപിള്ള 11.M.G.രാജേശ്വരി 12.P.P. രാധാക്യഷ്ണന്‍ന 13.അമ്മിണിതോമസ് 14.സൂസന്‍ ജോര്‍ജ്ജ് 15.T.രാധാമണി 16.K.S.ലളിതകുമാരി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.366257" lon="78.174248" zoom="13" width="300" height="300" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.091174, 76.751422
MMMMMMMMM
MANNADY HS
</googlemap>
|
അടൂരില്‍ നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|