"ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/വൈറസ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറസ് എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

12:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ് എന്ന മഹാമാരി

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ കുടുംബത്തിൽപെട്ട വൈറസാണ്. ലോകമെങ്ങും പടർന്നുപിടിച്ചത്. കൊവിഡ്-19 എന്നാണ് ഇനി ഈ വൈറസ് അറിയപ്പെടുക. കോവിഡ് 19 എന്ന് പറയുന്നത് ഒരു വൈറസാണ്.പനി,ചുമ,ശ്വാസതടസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ രണ്ടും വൃത്തിയായി കഴുകണം ആൽക്കഹോൾ ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകളിൽ തേച്ചുപിടിപ്പിക്കണം.എല്ലാവരും ശ്രദ്ധിച്ചാൽ രോഗം നിയന്ത്രിക്കാൻ പറ്റും.

അമ്പാടി. എ
IV A ഉളിയക്കോവിൽ എൽ. പി. എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം