ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42564anad (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്=മാലാഖമാർ<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42564anad (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:




</center>
</center>  
{{BoxBottom1
| പേര്=അൽഫിയയ
| ക്ലാസ്സ്=2 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

11:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാലാഖമാർ

കൂട്ടുകാരെ,

നിങ്ങൾ മാലാഖമാരെ കണ്ടിട്ടുണ്ടോ?  എന്നാൽ ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് മാലാഖമാരെ! അവർക്ക് ചിറകുകളോ  അമാനുഷികമായ ശക്തികളോ  മറ്റ് പ്രത്യേകതകളോ ഇല്ല. ആരാണെന്ന് മനസ്സിലായോ?  മറ്റാരുമല്ല,  ഈ കൊറോണ എന്ന വിപത്തിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കാനായി ജീവൻ കൊടുത്ത പോരാടുന്ന നഴ്സുമാരാണ് ആ മാലാഖമാർ. ഈ കൊറോണ എന്ന വിപത്തിൽ നിന്ന് നമ്മെ രക്ഷിക്കാനായി,  കാവലായി നിൽക്കുന്ന ഇവരൊക്കെയാണ് മാലാഖമാർ എന്ന പേരിന് ഏറ്റവും അർഹർ. കഴിഞ്ഞ വർഷം ഇതുപോലെ 'നിപ്പ വൈറസ് ' എന്ന ശത്രു വന്നപ്പോൾ സ്വന്തം ജീവൻ ബലികൊടുത്ത രോഗികളെ രക്ഷിച്ച 'ലിനി' എന്ന നഴ്സിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഇവരെ പോലുള്ള മാലാഖമാരെ മാതൃകയാക്കിയാണ് നമ്മൾ വളരേണ്ടത്. ഇപ്പോഴത്തെ പ്രവർത്തനങ്ങളും പ്രാർത്ഥനകളും അവർക്കും ഈ ലോകത്തിന് വേണ്ടി ആകട്ടെ!



ക്ലാസ്സ്=2 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ഗവ.എൽ.പി.എസ്. ആനാട് സ്കൂൾ കോഡ്= ഉപജില്ല=നെടുമങ്ങാട് ജില്ല= തിരുവന്തപുരം തരം= ലേഖനം color=

}}