"ജി യു പി എസ് കല്ലാച്ചി /അക്ഷരവൃക്ഷം/മായാ ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മായാ ഓർമ്മകൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p align='justify'> | ||
സ്കൂൾ തുറക്കാൻ ഇനി ഒരു മാസം കൂടി. എല്ലാവരും പുതിയ ബാഗും കുട്ടയുമൊക്കെ വാങ്ങുന്നത് കണ്ട് നന്ദുവിനൊരാഗ്രഹം തനിക്കും വേണം വെള്ളം ചീറ്റുന്ന കുട. പക്ഷേ അവന്റെ അമ്മയുടെ പക്കൽ അതിനുള്ള പണം ഉണ്ടായിരുന്നില്ല. അച്ഛൻ അവരോട് എന്നന്നേക്കുമായി വിട പറഞ്ഞിരുന്നു. പിന്നീട് അവന്റെ അമ്മയും അച്ഛന്റെ വഴിയേ സഞ്ചരിച്ചു. അതിനു ശേഷം അവന്റെ ജീവിതം ചിന്നിച്ചിതറിയ മുത്തുകൾ പോലെയായി. എന്നാലും അവൻ തളർന്നില്ല. അധ്യാപകരുടെ പ്രിയ വിദ്യാർത്ഥിയായിരുന്നു നന്ദു. അങ്ങനെ ജൂൺ മാസമെത്തി. എല്ലാവരും പുത്തൻ ബാഗും കുടയുമായി സ്കൂളിലേക്ക് പോകാനൊരുങ്ങി. കൂട്ടത്തിൽ നന്ദുവും. അവൻ അവന്റെ പഴയ പൊടിപിടിച്ച ആ കുടയെടുത്ത് പൊടിയെല്ലാം തട്ടി കുട നിവർത്തിയപ്പോൾ അവന്റെ ഹൃദയത്തിലെ ഓർമയുടെ ജാലകം തുറന്നു; അവൻ അവന്റെ മാതാപിതാക്കളോടോത്ത് ചിലവഴിച്ച നാളുകൾ. ഇതൊക്കെ ആലോചിച്ചു അവൻ പള്ളിക്കൂടത്തിലേക്ക് നടന്നു നീങ്ങി. | സ്കൂൾ തുറക്കാൻ ഇനി ഒരു മാസം കൂടി. എല്ലാവരും പുതിയ ബാഗും കുട്ടയുമൊക്കെ വാങ്ങുന്നത് കണ്ട് നന്ദുവിനൊരാഗ്രഹം തനിക്കും വേണം വെള്ളം ചീറ്റുന്ന കുട. പക്ഷേ അവന്റെ അമ്മയുടെ പക്കൽ അതിനുള്ള പണം ഉണ്ടായിരുന്നില്ല. അച്ഛൻ അവരോട് എന്നന്നേക്കുമായി വിട പറഞ്ഞിരുന്നു. പിന്നീട് അവന്റെ അമ്മയും അച്ഛന്റെ വഴിയേ സഞ്ചരിച്ചു. അതിനു ശേഷം അവന്റെ ജീവിതം ചിന്നിച്ചിതറിയ മുത്തുകൾ പോലെയായി. എന്നാലും അവൻ തളർന്നില്ല. അധ്യാപകരുടെ പ്രിയ വിദ്യാർത്ഥിയായിരുന്നു നന്ദു. അങ്ങനെ ജൂൺ മാസമെത്തി. എല്ലാവരും പുത്തൻ ബാഗും കുടയുമായി സ്കൂളിലേക്ക് പോകാനൊരുങ്ങി. കൂട്ടത്തിൽ നന്ദുവും. അവൻ അവന്റെ പഴയ പൊടിപിടിച്ച ആ കുടയെടുത്ത് പൊടിയെല്ലാം തട്ടി കുട നിവർത്തിയപ്പോൾ അവന്റെ ഹൃദയത്തിലെ ഓർമയുടെ ജാലകം തുറന്നു; അവൻ അവന്റെ മാതാപിതാക്കളോടോത്ത് ചിലവഴിച്ച നാളുകൾ. ഇതൊക്കെ ആലോചിച്ചു അവൻ പള്ളിക്കൂടത്തിലേക്ക് നടന്നു നീങ്ങി. | ||
</p> | </p> |
11:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മായാ ഓർമ്മകൾ
സ്കൂൾ തുറക്കാൻ ഇനി ഒരു മാസം കൂടി. എല്ലാവരും പുതിയ ബാഗും കുട്ടയുമൊക്കെ വാങ്ങുന്നത് കണ്ട് നന്ദുവിനൊരാഗ്രഹം തനിക്കും വേണം വെള്ളം ചീറ്റുന്ന കുട. പക്ഷേ അവന്റെ അമ്മയുടെ പക്കൽ അതിനുള്ള പണം ഉണ്ടായിരുന്നില്ല. അച്ഛൻ അവരോട് എന്നന്നേക്കുമായി വിട പറഞ്ഞിരുന്നു. പിന്നീട് അവന്റെ അമ്മയും അച്ഛന്റെ വഴിയേ സഞ്ചരിച്ചു. അതിനു ശേഷം അവന്റെ ജീവിതം ചിന്നിച്ചിതറിയ മുത്തുകൾ പോലെയായി. എന്നാലും അവൻ തളർന്നില്ല. അധ്യാപകരുടെ പ്രിയ വിദ്യാർത്ഥിയായിരുന്നു നന്ദു. അങ്ങനെ ജൂൺ മാസമെത്തി. എല്ലാവരും പുത്തൻ ബാഗും കുടയുമായി സ്കൂളിലേക്ക് പോകാനൊരുങ്ങി. കൂട്ടത്തിൽ നന്ദുവും. അവൻ അവന്റെ പഴയ പൊടിപിടിച്ച ആ കുടയെടുത്ത് പൊടിയെല്ലാം തട്ടി കുട നിവർത്തിയപ്പോൾ അവന്റെ ഹൃദയത്തിലെ ഓർമയുടെ ജാലകം തുറന്നു; അവൻ അവന്റെ മാതാപിതാക്കളോടോത്ത് ചിലവഴിച്ച നാളുകൾ. ഇതൊക്കെ ആലോചിച്ചു അവൻ പള്ളിക്കൂടത്തിലേക്ക് നടന്നു നീങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ