"വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ/അക്ഷരവൃക്ഷം/കുമ്പസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കുമ്പസാരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കുമ്പസാരം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പരിസ്ഥിതി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. മനുഷ്യൻ ഉൾപ്പെടെയുള്ള ജന്തുജാലകങ്ങളുടെ ശ്വാസനാളിയെ ബാധിക്കുന്നു.മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.ലോകത്തെ മുഴുവൻ ഭയപ്പെടുത്തിയ ഒരു മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് -19.</p>                                                            നാം അധിവസിക്കുന്ന നിറയെ പ്രേത്യേകതയുള്ള സ്ഥലങ്ങളെയും അവയുടെ നിലനില്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്നു പറയുന്നത്. നിറയെ കല്പവൃക്ഷങ്ങളും വയലുകളും കുന്നുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ ഇടമായിരുന്നു നമ്മുടെ സ്വന്തം കേരളം.എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രതീക്ഷമായിരിക്കുന്നു.പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാവുന്നത്.ഫാക്ടറികളിൽ നിന്നുമുള്ള മലിനജലം പുഴയിൽ എത്തി അവ നശിക്കുന്നു.പരിസ്ഥിതിയുടെ നാശത്തിനു കാരണം മനുഷ്യൻ തന്നെ ആണ്.നമ്മുടെ പരിസ്ഥിതി സംരെക്ഷിക്കേണമെന്ന് ആത്മാർത്ഥമായും നമുക്ക് താല്പര്യം ഉണ്ടെകിൽ നാം ഓരോരുത്തരും പ്രകൃതിയിലേക് തിരിച്ചു വരേണ്ടത് അത്യാവശ്യമാണ്. ചുരുങ്ങിയത് നമ്മുടെ വീടും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക.മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കുക.എന്നിവയൊക്കെ പ്രാവർത്തികം ആക്കാൻ നിരന്തരം ശ്രെമിക്കുക.                      ഈ  കൊറോണകാലത്ത് ഭയം അല്ല വേണ്ടത് ജാഗ്രതയാണ്  വേണ്ടത്. കഴിവതും വീടുകളിൽ തന്നെ ഇരിക്കുക.


  <center> <poem>
   
 
വർണ്ണ പകിട്ടിൻ്റെ വെൺപട്ടുടുത്ത നിൻ മെയ്യിലെന്തെ പ്രഭാവം ചൊരിയാത്തതമ്മേ...
 
ചന്ദ്രനും താരാപഥങ്ങളും രഥഘോഷയാത്ര  നടത്തുന്ന മിഴികളിലെന്തെ  ഇന്നു കൂരിരുട്ടുനിറഞ്ഞത്
 
മുട്ടറ്റം നീണ്ടുനിവർന്നു കിടക്കുന്ന ലതകളാം വാർമുടിചുരുളുകളിലെന്തോ വിരക്തി തോന്നുന്നുവമ്മേ
 
അരയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന നദിയാം അരമണിമാലയിന്നെന്തേ ഇടാൻ മറന്നതമ്മേ
 
ഹരിതപ്രഭാവം ഉദിക്കുന്ന മുഖമിന്നു മൂകമാകുന്നതെന്താണു മാതേ
 
മാനവ ചിന്തയിൽ ഉരുകുന്ന ക്രൂരമാം  നിഷ്കർമ്മങ്ങളാണോ നിൻ മൂകതയ്ക്കു കാരണം
 
അവനാ വലിച്ചെറിയുന്ന കൂടിൽ  ഉണ്ടുനിൻ ദുഃഖം
 
അവനാ കത്തിച്ചുതീർത്ത ചാരമാക്കുന്നയാ പ്ലസ്റ്റിക്കിൽ കാണാം നിന്നുടെ യമനേ
 
എന്നാൽ അവനറിയുന്നില്ലല്ലോ അവനിചെയ്യുന്ന ക്രൂരതകൾ അവനുതന്നേ ആരാച്ചറാകുന്നുവെന്ന്
 
ഓരോരോ രോഗവും പഠിപ്പിക്കുന്നു ഓരോ പാഠങ്ങൾ
ശുചിത്വം പാലിക്കണം ആദ്യമാ മാനവൻ മനതാരിൽ
പ്രതിരോധിക്കണം ഒരോ മഹമാരിയെ തിരിച്ചു പിടിക്കണം ആ പഴയ പ്രകൃതിയെ
ശുചിത്വം പാലിക്കണം അകവും പുറവും  ഇത് പ്രകൃതിയോടുള്ള  മനുഷ്യൻ്റെ കുമ്പസാരം
 
</poem> </center>


{{BoxBottom1
{{BoxBottom1
| പേര്= ഗൗരിനന്ദ എച്ച്
| പേര്= സാന്ദ്ര സത്യപാൽ=
| ക്ലാസ്സ്=  8 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/815334" എന്ന താളിൽനിന്ന് ശേഖരിച്ചത്