"ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി ചെപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ചെപ്പ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>  
<center><poem>  
പ്രകൃതിതൻ സൗന്ദര്യലഹരിയിൽ  
പ്രകൃതിതൻ സൗന്ദര്യലഹരിയിൽ  
മതിമറന്നു നിൽക്കുകയാണു ഞാനും  
മതിമറന്നു നിൽക്കുകയാണു ഞാനും  
വരി 36: വരി 36:
ഒത്തൊരുമിച്ചു വാർത്തെടുക്കാം  
ഒത്തൊരുമിച്ചു വാർത്തെടുക്കാം  
നല്ലൊരു നാളേക്കായ് പൊരുതീടാം .
നല്ലൊരു നാളേക്കായ് പൊരുതീടാം .
</center></poem>  
</center></poem>  
{{BoxBottom1
{{BoxBottom1
| പേര്= അഞ്ജന സി .എസ്
| പേര്= അഞ്ജന സി .എസ്

11:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ചെപ്പ്

 
പ്രകൃതിതൻ സൗന്ദര്യലഹരിയിൽ
മതിമറന്നു നിൽക്കുകയാണു ഞാനും
ചിതറിത്തെറിക്കുന്ന ചിന്തകൾക്ക്
മോഹങ്ങൾക്കപ്പുറം സ്ഥാനമില്ല.
മാനം മുഴുവൻ കറുത്തിരിക്കുന്നു
കാർമേഘമല്ല കരി പുക ചുരുളുകൾ
മഴവില്ലിൻ മാധുര്യം നുണയുമാം
പൂമഴയേയും ഞാൻ വിസ്മരിപ്പൂ .
പുഞ്ചിരിതാളുകളും മോഹങ്ങളും
വെണ്മതൻ പരിസ്ഥിതി ചെപ്പിലാണ്
മഴ വന്നാൽ മുറ്റത്തിറങ്ങി നിൽപ്പൂ
മഴയത്തു നനഞ്ഞ പുതുമണ്ണ് പോലെ .
പാറിപറക്കുന്ന പൂമ്പാറ്റയേപ്പോൽ
അലയുകയാണിന്നു ഞാന്നുo
മഴവില്ലു പോലെ നിറമില്ലെങ്കിലും
തളരാത്ത മോഹങ്ങൾ കൂടെയുണ്ട് .
പരിസ്ഥിതിതൻ വാർമുടി- ചുരുളി
ലെത്താൻ നിത്യവും ഞാൻ സ്മരിപ്പൂ
ചുറ്റുപാടിൻ്റെ കൊലുസിൻ്റെ ഈണത്താൽ
വ്യർത്ഥമായി പോകുമെൻ ജീവിതം .
പച്ചപിടിച്ച മാമരതോടുകളും
ഉണങ്ങി നിൽക്കയാണെൻ മനസ്സിൽ
കുളിർമയുടെ മനംകവരും സ്വർഗത്തണലിനു
ഇനിയൊരു കാലവും കാത്തിരിപ്പൂ .
പടർന്നു പന്തലിച്ച മാമര തോപ്പും
വിശാലമായ പുൽത്തകിടകളും
കവിഞ്ഞൊഴുകുന്ന അരുവിതൻ മേന്മയും
വർണ്ണേഭ്യമായൊരെൻ ചുറ്റുപ്പാട് .
ഇനിയും വരും തലമുറക്കായ്
പ്രകൃതിയേ നീ തിരിച്ചു വരൂ
ഒത്തൊരുമിച്ചു വാർത്തെടുക്കാം
നല്ലൊരു നാളേക്കായ് പൊരുതീടാം .

{{BoxBottom1

പേര്= അഞ്ജന സി .എസ് ക്ലാസ്സ്= 8 സി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ബി സി ജി എച്ച് എസ് കുന്നംകുളം സ്കൂൾ കോഡ്= 24015 ഉപജില്ല= കുന്നംകുളം ജില്ല= തൃശൂർ തരം= കവിത color= 3