"എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ മാന്ത്രിക ഏലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മാന്ത്രിക ഏലസ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<center> <b> | <center> <b> | ||
ഒരു നഗരത്തിൽ ഒരു മന്ത്രവാദി ഉണ്ടായിരുന്നു. മാന്ത്രിക ഏലസ്സ് വിൽക്കുകയായിരുന്നു അയാളുടെ ജോലി. ആയിരം കൊല്ലത്തെ ആയുസ്സ് ലഭിക്കും ഇത്രയും ശക്തിയുള്ള ഏലസ് ആണെന്ന് പറഞ്ഞു. അതുകേട്ട് പലരും എത്തി .അതൊന്നു പരീക്ഷിക്കാനായി .ഇതറിഞ്ഞ മന്ത്രവാദി പിടിയിലായി “ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടുമെന്ന് കള്ളം കാണിച്ച് നാട്ടുകാരെ പറ്റിക്കുകയാണ് അല്ലേ” പോലീസുകാരനായ നല്ല പിടികൊടുത്തു ഉടനെ അയാൾ പറഞ്ഞു എന്നെ ഇട്ടിട്ടും കാര്യമില്ല. ഇതേ കേസിൽ എത്രയോ നേരത്തെ പിടിച്ചതാ പഴയ കേസ് രജിസ്റ്റർ നോക്കിയപ്പോൾ 300 വർഷം പഴക്കമുള്ള ലിസ്റ്റിൽ അയാളുടെ ഇതേ കേസ് കണ്ടെത്തുകയും ചെയ്തു പോലീസ് അത്ഭുതപ്പെട്ടു പോയി. | ഒരു നഗരത്തിൽ ഒരു മന്ത്രവാദി ഉണ്ടായിരുന്നു. മാന്ത്രിക ഏലസ്സ് വിൽക്കുകയായിരുന്നു അയാളുടെ ജോലി. ആയിരം കൊല്ലത്തെ ആയുസ്സ് ലഭിക്കും ഇത്രയും ശക്തിയുള്ള ഏലസ് ആണെന്ന് പറഞ്ഞു. അതുകേട്ട് പലരും എത്തി .അതൊന്നു പരീക്ഷിക്കാനായി .ഇതറിഞ്ഞ മന്ത്രവാദി പിടിയിലായി “ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടുമെന്ന് കള്ളം കാണിച്ച് നാട്ടുകാരെ പറ്റിക്കുകയാണ് അല്ലേ” പോലീസുകാരനായ നല്ല പിടികൊടുത്തു ഉടനെ അയാൾ പറഞ്ഞു എന്നെ ഇട്ടിട്ടും കാര്യമില്ല. ഇതേ കേസിൽ എത്രയോ നേരത്തെ പിടിച്ചതാ പഴയ കേസ് രജിസ്റ്റർ നോക്കിയപ്പോൾ 300 വർഷം പഴക്കമുള്ള ലിസ്റ്റിൽ അയാളുടെ ഇതേ കേസ് കണ്ടെത്തുകയും ചെയ്തു പോലീസ് അത്ഭുതപ്പെട്ടു പോയി. | ||
</ | </b> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിനവ് | | പേര്= അഭിനവ് |
11:47, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാന്ത്രിക ഏലസ്
ഒരു നഗരത്തിൽ ഒരു മന്ത്രവാദി ഉണ്ടായിരുന്നു. മാന്ത്രിക ഏലസ്സ് വിൽക്കുകയായിരുന്നു അയാളുടെ ജോലി. ആയിരം കൊല്ലത്തെ ആയുസ്സ് ലഭിക്കും ഇത്രയും ശക്തിയുള്ള ഏലസ് ആണെന്ന് പറഞ്ഞു. അതുകേട്ട് പലരും എത്തി .അതൊന്നു പരീക്ഷിക്കാനായി .ഇതറിഞ്ഞ മന്ത്രവാദി പിടിയിലായി “ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടുമെന്ന് കള്ളം കാണിച്ച് നാട്ടുകാരെ പറ്റിക്കുകയാണ് അല്ലേ” പോലീസുകാരനായ നല്ല പിടികൊടുത്തു ഉടനെ അയാൾ പറഞ്ഞു എന്നെ ഇട്ടിട്ടും കാര്യമില്ല. ഇതേ കേസിൽ എത്രയോ നേരത്തെ പിടിച്ചതാ പഴയ കേസ് രജിസ്റ്റർ നോക്കിയപ്പോൾ 300 വർഷം പഴക്കമുള്ള ലിസ്റ്റിൽ അയാളുടെ ഇതേ കേസ് കണ്ടെത്തുകയും ചെയ്തു പോലീസ് അത്ഭുതപ്പെട്ടു പോയി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനതപുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനതപുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനതപുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനതപുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ