"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്= അമീഷ്ണ മനോജ്
| പേര്= അമീഷ്ണ മനോജ്
| ക്ലാസ്സ്= 9 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ആർ.എം.എച്ച്.എസ്സ്.എസ്സ്._ആളൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--
| സ്കൂൾ= ആർ.എം.എച്ച്.എസ്സ്.എസ്സ്.ആളൂർ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23001
| സ്കൂൾ കോഡ്=23001
| ഉപജില്ല=മാള<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാള<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  

11:47, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

ഇപ്പോൾ നമ്മുടെ ലോകം മുഴുവൻ വിഴുങ്ങി കൊണ്ടിരിക്കുന്ന മഹാ ദുരന്തമാണ് കൊറോണ വൈറസ്. കൊറോണ വൈറസ് മൂലം ഒരുപാട് നഷ്ടങ്ങൾ നമ്മുക്കുണ്ടായിട്ടുണ്ട്. ഈ രോഗം തടയാൻ ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല എന്നതുതന്നെയാണ് ഏറ്റവും വലിയ പ്രശ്നം. ഈ രോഗം സമ്പർക്കം മൂലം ആണ് പടരുന്നത്. ചൈനയിൽ നിന്നാണ് ഈ രോഗത്തിൻറെ ഉത്ഭവം. ഈ രോഗം നമ്മുടെ ലോകത്തെ കാർന്നുകൊണ്ടിരിക്കുകയാണ്. കേരളം തക്കതായ മുൻകരുതൽ എടുത്തതുകൊണ്ട് മാത്രമാണ് കൊറോണാ വൈറസ് മരണസംഖ്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവായി കാണുന്നത്. വളരെയധികം ആളുകൾ ഇതിനകം കൊറോണ വൈറസ് മൂലം മരണത്തിന് അടിമപ്പെട്ടു കഴിഞ്ഞു. ഈ രോഗം തടയാൻ നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ടതാണ് .എന്നാൽ ജനം വേണ്ടത്ര മുൻകരുതലുകൾ എടുക്കാത്തത് കാരണം രോഗവ്യാപനം ഉണ്ടായി, ഈ രോഗം കൈകളിൽകൂടിയും സമ്പർക്കത്തിൽ കൂടിയും, വായിൽ കൂടിയുമാണ് പടരുന്നത്. അതിനാൽ ശുചിത്വം തീർച്ചയായും വേണമെന്ന് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് .കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം, സോപ്പും വെള്ളവും ഇല്ലാത്ത സാഹചര്യത്തിൽ ആണെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കാം. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പും ഡോക്ടർമാരും കേരള ഗവൺമെന്റും പരിശ്രമിക്കുന്നുണ്ട് .അവരുടെ കഷ്ടപ്പാടുകൾ നമുക്കെല്ലാവർക്കും വേണ്ടിയാണ് .അതിനാൽ ഈ രോഗവ്യാപനം നമുക്ക് ഒരുമിച്ച് നേരിടാം. അതിനാൽ നീ രോഗ കാലത്ത് നമുക്ക് നിയമങ്ങളെല്ലാം പാലിച്ച് വീട്ടിൽതന്നെ ഇരിക്കാം. അകത്തിരുന്ന് കോവിഡിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോവുക .പരമാവധി മാസ്ക് ഉപയോഗിച്ച് മാത്രം പുറത്തിറങ്ങുക. രോഗപ്രതിരോധത്തിന് ഇതൊക്കെയാണ് നമുക്ക് ഇപ്പോൾ ചെയ്യാനാവുക.

അമീഷ്ണ മനോജ്
9 എ ആർ.എം.എച്ച്.എസ്സ്.എസ്സ്.ആളൂർ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം