"ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/അകന്നിരിക്കാം *തൽക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകന്നിരിക്കാം *തൽക്കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.യു.പി.എസ്.വിളപ്പിൽശാല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.യു.പി.എസ്.വിളപ്പിൽശാല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 44358
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 30: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

11:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകന്നിരിക്കാം *തൽക്കാലം

അകന്നിരിക്കാം തൽക്കാലം .
പിന്നീട് അടുത്തിരിക്കാൻ വേണ്ടീട്ട് ,
പകർന്നിടുന്നൊരു രോഗ മിതാ ,
ജാഗ്രത മാത്രം മതിയല്ലോ.
കൈകൾ കഴുകാം നന്നായി,
കരുത്തരാവാം ഒന്നായി,
പുറത്തിറങ്ങാൻ നോക്കാതെ,
അകത്തിരുന്നു കളിച്ചീടാം.
കൊറോണയെ നാം തുരത്തീടും.
സമൂഹ വ്യാപനം ഒഴിവാക്കും.
കൊറോണക്കാലം ഇനിയെന്നും,
ഓർമ്മക്കാലമായി മാറ്റീടും.
നമ്മിൽ ഓർമ്മക്കാലമായി മാറ്റീടും

ദേവിക R S
3 A ജി.യു.പി.എസ്.വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത